വിവാഹനിശ്ചയ ദിവസം യുവാവ് തൂങ്ങിമരിച്ച നിലയില്‍; ഇന്ന് നിശ്ചയം നടക്കാനിരിക്കെ രാവിലെ മരണം

വിവാഹനിശ്ചയ ദിവസം യുവാവ് തൂങ്ങിമരിച്ച നിലയില്‍; ഇന്ന് നിശ്ചയം നടക്കാനിരിക്കെ രാവിലെ മരണം

മലപ്പുറം: വിവാഹനിശ്ചയ ദിവസത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാളിൽ ആണ് സംഭവം. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് (38) ആണ് മരിച്ചത്.ഇന്ന് വിവാഹ ...

ആലുവ നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി

ആലുവ നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി

ആലുവ> ആലുവ നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി. തിരക്കേറിയ കെ.എസ്.ആര്‍.ടി ബസ് സ്റ്റാന്റിനും റെയില്‍വെ സ്‌റ്റേഷനുമിടയില്‍ വച്ചാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ ...

ഇപി ജയരാജനെ ഒരിക്കൽപോലും കണ്ടിട്ടില്ല, വിഡി സതീശന്റെ ആരോപണം തള്ളുന്നു: രാജീവ് ചന്ദ്രശേഖർ

ഇപി ജയരാജനെ ഒരിക്കൽപോലും കണ്ടിട്ടില്ല, വിഡി സതീശന്റെ ആരോപണം തള്ളുന്നു: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇപി ജയരാജനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം ...

യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ശീലമാക്കാം ആറ് ഭക്ഷണങ്ങൾ

യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ശീലമാക്കാം ആറ് ഭക്ഷണങ്ങൾ

ശരീരം പ്യൂരിൻ എന്ന പദാർത്ഥത്തെ വിഘടിപ്പിക്കുമ്പോൾ അവ യൂറിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. സാധാരണയായി, മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളുന്നു. എന്നിരുന്നാലും, വൃക്കകൾക്ക് യൂറിക് ആസിഡ് പുറന്തള്ളാൻ കഴിയാത്ത ...

അമിത് ഷാക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി

അമിത് ഷാക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി

ദില്ലി: അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം. ജാർഖണ്ഡിലെ പ്രത്യേക കോടതിയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 27ന് ഹാജരാകാനാണ് ...

പത്മജയെ ഇപി എൽഡിഎഫിലേക്ക് ​ക്ഷണിച്ചത് തന്റെ ഫോണിലൂടെ, ഇക്കാര്യം നിഷേധിക്കാനാവില്ല: ദല്ലാൾ നന്ദകുമാർ

പത്മജയെ ഇപി എൽഡിഎഫിലേക്ക് ​ക്ഷണിച്ചത് തന്റെ ഫോണിലൂടെ, ഇക്കാര്യം നിഷേധിക്കാനാവില്ല: ദല്ലാൾ നന്ദകുമാർ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് മറുപടിയുമായി ദല്ലാൾ നന്ദകുമാർ. തന്നെ അറിയില്ലെന്ന് ഇ പി ജയരാജന് പറയാൻ കഴിയില്ലെന്നും ഇപിയുമായി തനിക്ക് നേരത്തെ പരിചയമുണ്ടെന്നും ...

പൂച്ചയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയ വയോധികനെ അഗ്​നിരക്ഷ സേന രക്ഷിച്ചു

പൂച്ചയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയ വയോധികനെ അഗ്​നിരക്ഷ സേന രക്ഷിച്ചു

അ​ടൂ​ർ: കി​ണ​റ്റി​ൽ വീ​ണ പൂ​ച്ച​യെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ വ​യോ​ധി​ക​നെ അ​ഗ്​​നി​ര​ക്ഷ ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. പെ​രി​ങ്ങ​നാ​ട് ചാ​ല ഷീ​ല സ​ദ​ന​ത്തി​ൽ ന​ട​രാ​ജ​ന്‍റെ വീ​ട്ടി​ലെ (55) ശ്വാ​സം​കി​ട്ടാ​തെ കി​ണ​റ്റി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം ...

ഹിൽമെൻ സെറ്റിൽമെന്റ്​ പട്ടയം; മുണ്ടക്കയത്ത് സ്​പെഷൽ തഹസിൽദാർ ഓഫിസ് തുറന്നു

ഹിൽമെൻ സെറ്റിൽമെന്റ്​ പട്ടയം; മുണ്ടക്കയത്ത് സ്​പെഷൽ തഹസിൽദാർ ഓഫിസ് തുറന്നു

മു​ണ്ട​ക്ക​യം: സ്​​പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ഓ​ഫി​സ്​ ഉ​ദ്ഘാ​ട​നം എ​രു​മേ​ലി വ​ട​ക്ക് വി​ല്ലേ​ജ് ഓ​ഫി​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ​യു​ടെ ...

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പ്രചാരണരംഗം കൂടുതൽ സജീവം

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പ്രചാരണരംഗം കൂടുതൽ സജീവം

ആ​റ്റി​ങ്ങ​ൽ: തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ പ്ര​ഖ്യാ​പ​ിച്ചതോ​ടെ ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെൻറ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​വ​രും കൂ​ടു​ത​ൽ സ​ജ്ജ​രാ​യി. ഇ​ത്ര​യും ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ളി​ൽ വ്യ​ക്ത​ത​യി​ല്ലാ​ത്ത​തി​നാ​ൽ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ ആ​സൂ​ത്ര​ണം ...

നഗരത്തിലെ മോഷണ പരമ്പര; ജനം ഭീതിയില്‍; തുമ്പ്​ കിട്ടാതെ പൊലീസ്

നഗരത്തിലെ മോഷണ പരമ്പര; ജനം ഭീതിയില്‍; തുമ്പ്​ കിട്ടാതെ പൊലീസ്

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ന​ഗ​ര​പ​രി​ധി​യി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ന​ട​ന്ന മോ​ഷ​ണ പ​ര​മ്പ​ര​യി​ല്‍ ഭീ​തി ഒ​ഴി​യാ​തെ ജ​നം. മോ​ഷ​ണം തു​ട​ര്‍ക്ക​ഥ​യാ​കു​മ്പോ​ഴും പൊ​ലീ​സ് ഇ​രു​ട്ടി​ല്‍ ത​പ്പു​ന്ന​താ​യി ആ​ക്ഷേ​പം. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മെ​ന്‍സ് ...

Page 1409 of 7798 1 1,408 1,409 1,410 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.