മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല, ലിവ് പാർട്ട്ണറെ കൊലപ്പെടുത്തി യുവാവ്, അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്

മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല, ലിവ് പാർട്ട്ണറെ കൊലപ്പെടുത്തി യുവാവ്, അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്

ഗുരുഗ്രാം: ലിവ് ഇൻ റിലേഷൻഷിപ്പ് പങ്കാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ ​ഗുരു​ഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ലല്ലൻ യാദവ് (35) എന്നയാളാണ് അറസ്റ്റിലായത്. 32കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. ...

അനുവിന്‍റെ ആഭരണങ്ങൾ എവിടെ? പോസ്റ്റ്‍മോർട്ടം പൂർത്തിയായി, ദുരൂഹതയേറുന്നു; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി, അനുവിന്‍റേത് ക്രൂരകൊലപാതകം

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് , യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം സ്വദേശിയാണ് കൊല നടത്തിയതെന്നും പൊലീസ്. നേരത്തെ ബലാത്സംഗ കേസിൽ പ്രതിയാണ് ...

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു

വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷം, സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാൻ പാർട്ടികൾ

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. കോൺഗ്രസിനു പിന്നാലെ തൃണമൂലും ബിഎസ്പിയും എൻസിപിയും എതിർപ്പുമായി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ...

ചെ​ക്പോ​സ്റ്റി​ൽ ഭീകരാക്ര​മ​ണം; ഏ​ഴ് പാ​ക് സൈ​നി​കർ കൊല്ലപ്പെട്ടു

ചെ​ക്പോ​സ്റ്റി​ൽ ഭീകരാക്ര​മ​ണം; ഏ​ഴ് പാ​ക് സൈ​നി​കർ കൊല്ലപ്പെട്ടു

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​നി​ൽ അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​ക്ക​ടു​ത്ത് സൈ​നി​ക ചെ​ക്പോ​സ്റ്റി​ൽ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​നം ചെ​ക്പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ​അ​ഞ്ചു​പേ​ർ സ്ഫോ​ട​ന​ത്തി​ലും ര​ണ്ടു​പേ​ർ സാ​യു​ധ​വി​ഭാ​ഗ​വു​മാ​യു​ള്ള ...

60 കോടിയുടെ ടാറ്റ ആശുപത്രിയുടെ 125 കണ്ടെയ്നറുകൾ ഇനി കഞ്ഞിപ്പുരകൾ

60 കോടിയുടെ ടാറ്റ ആശുപത്രിയുടെ 125 കണ്ടെയ്നറുകൾ ഇനി കഞ്ഞിപ്പുരകൾ

കാസർകോട്: കോവിഡ് കാലത്ത് ടാറ്റ കമ്പനി കേരളത്തിന് സമ്മാനമായി നൽകിയ 60 കോടി രൂപയുടെ ടാറ്റ ആശുപത്രി ഇനി സ്കൂളുകളിലെ കഞ്ഞിപ്പുരകളാകും. ആശുപത്രിയുടെ പേരിൽനിന്നും ടാറ്റയെന്ന പദംതന്നെ ...

ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥതല അഴിച്ചുപണി: എക്‌സിക്യൂട്ടിവ് ഓഫിസറെയും മാറ്റി

ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥതല അഴിച്ചുപണി: എക്‌സിക്യൂട്ടിവ് ഓഫിസറെയും മാറ്റി

കൊണ്ടോട്ടി: തീര്‍ഥാടന പ്രക്രിയകള്‍ തുടരുന്നതിനിടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥരെ മാറ്റിയ സര്‍ക്കാര്‍ നടപടി ചര്‍ച്ചയാകുന്നു. എക്‌സിക്യൂട്ടിവ് ഓഫിസര്‍ പി.എം. ഹമീദിനെയാണ് തസ്തികയില്‍നിന്ന് മാറ്റി സര്‍ക്കാര്‍ കഴിഞ്ഞ ...

കേരളത്തില്‍നിന്ന് രണ്ടുപേര്‍ക്ക് ഐ.എ.എസ്

കേരളത്തില്‍നിന്ന് രണ്ടുപേര്‍ക്ക് ഐ.എ.എസ്

തിരുവനന്തപുരം: കേരളത്തില്‍നിന്ന് രണ്ടു പേര്‍ക്ക് ഐ.എ.എസ്. തിരുവനന്തപുരം സ്വദേശികളായ ബിനു ഫ്രാന്‍സിസിനും കെ. ഹരികുമാറിനുമാണ് 2022 ബാച്ചില്‍നിന്ന് ഐ.എ.എസ് ലഭിച്ചത്. തദ്ദേശ സ്ഥാപന വകുപ്പിലെ ഉദ്യോഗസ്ഥരായ ബിനു ...

നാല് ഭീഷണികൾ: ചട്ടലംഘനം, വ്യാജപ്രചാരണം, ‘മസിൽ – മണി’ പവർ -മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

നാല് ഭീഷണികൾ: ചട്ടലംഘനം, വ്യാജപ്രചാരണം, ‘മസിൽ – മണി’ പവർ -മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായി നടത്തുന്നതിന് തങ്ങൾക്ക് മുമ്പിലുള്ളത് നാലു ഭീഷണികളാണെന്നും ‘മസിൽ - മണി’ പവറും ചട്ടലംഘനവും വ്യാജപ്രചാരണവുമാണ് അവയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ...

40 മണിക്കൂർ നീണ്ട ദൗത്യം; സോമാലിയൻ കൊള്ളക്കാരിൽനിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന

40 മണിക്കൂർ നീണ്ട ദൗത്യം; സോമാലിയൻ കൊള്ളക്കാരിൽനിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന

ന്യൂഡൽഹി: സോമാലിയൻ കടൽകൊള്ളക്കാരിൽനിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ കപ്പലിലെ 17 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. ബൾഗേറിയ, മ്യാൻമർ, ...

എല്ലാ കണ്ണും ദില്ലിയിലേക്ക്, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ, ഒറ്റഘട്ടമാകുമോ കേരളത്തിൽ വോട്ടെടുപ്പ് ?

പോളിങ്​ ബൂത്തിലേക്ക്​ 40 നാൾ; പ്രചാരണ കേരളം പൊരിയും

തി​രു​വ​ന​ന്ത​പു​രം: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഇ​ന്നേ​ക്ക്​ 40ാം നാ​ൾ കേ​ര​ളം പോ​ളി​ങ്​​ ബൂ​ത്തി​ലേ​ക്ക്. കൊ​ടും​വേ​ന​ലി​ലെ നീ​ണ്ട പ്ര​ചാ​ര​ണം പാ​ർ​ട്ടി​ക​ളെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ​യും ഒ​രു​പോ​​ലെ വ​ല​യ്ക്കും. ഇ​ട​തു​ വ​ല​തു​ മു​ന്ന​ണി​ക​ൾ നേ​രി​ട്ട്​ ഏ​റ്റു​മു​ട്ടു​ന്ന ...

Page 1412 of 7798 1 1,411 1,412 1,413 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.