കാഞ്ഞിരപ്പള്ളി താലൂക്കിൽ പട്ടയ അപേക്ഷകൾ പരിശോധിക്കാൻ സ്പെഷ്യൽ ഓഫീസ്
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് എരുമേലി തെക്ക് കോരുത്തോട് എന്നീ വില്ലേരുകളിലെ ഭൂമിപതിവിനായി സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ പരിശോധിച്ച് പട്ടയം നൽകുന്നതിന് സ്പെഷ്യൽ ഓഫീസ് ...










