‘കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തത് തെറ്റ്’; അപമാനിച്ചത് ശരിയായില്ലെന്ന് ശശി തരൂര്‍

‘മോദിയുടെ ഗ്യാരണ്ടി, ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടി’: ശശി തരൂര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഗ്യാരണ്ടി' ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടിയാണെന്ന് ശശി തരൂര്‍ എംപി. കേരള വികസനത്തിന് ബിജെപി ഒന്നും സംഭാവന ചെയ്തിട്ടില്ല, മോദിയുടെ ഗ്യാരണ്ടി പ്രസംഗത്തിൽ ...

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

വജ്ര ആഭരണങ്ങൾ കവരുന്നതിനിടെ വീട്ടുടമയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; രക്ഷപ്പെട്ട 19കാരനെ വലയിലാക്കി പൊലീസ്

മുംബൈ: വീട്ടുടമയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ വീട്ടുജോലിക്കാരനായ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് സംഭവം. കനയ്യ കുമാർ പണ്ഡിറ്റ് എന്ന വീട്ടുജോലിക്കാരനാണ് 67കാരിയായ വീട്ടുടമ ...

സംസ്ഥാനത്തിന് വായ്പ തുക നിശ്ചയിച്ച് നൽകാതെ കേന്ദ്രം; ക്ഷേമ പെൻഷനും പെൻഷൻ കുടിശിക വിതരണവും പ്രതിസന്ധിയിൽ

5.07 ലക്ഷം പേർക്ക് ആശ്വാസം, സർവീസ്‌ പെൻഷൻ കുടിശ്ശിക 628 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ്‌ ആനുകൂല്യം ...

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

ചരമക്കോളങ്ങളും സംസ്കാര അറിയിപ്പുകളും വിടാതെ വായിക്കും, സംസ്കാര സമയത്ത് വീട്ടിൽ മോഷണം, 44കാരൻ പിടിയിൽ

ഡെട്രോയിറ്റ്: ചരമക്കോളങ്ങളിലെ വിവരങ്ങൾ പരിശോധിച്ച് നിരവധി വീടുകൾ കൊള്ളയടിച്ച 44കാരൻ ഒടുവിൽ പിടിയിലായി. മിഷിഗണിലെ ഡെട്രോയിറ്റിലാണ് സംഭവം. ജെറി റയാന ആഷ്ലി എന്ന 44കാരനെ കഴിഞ്ഞ ദിവസമാണ് ...

ഷെയ്‍നില്‍ നിന്നും വസ്ത്രം ഓര്‍ഡർ ചെയ്തു; കിട്ടിയത് ഒരു കുപ്പി രക്തം, പിന്നെ കുറച്ച് ബീന്‍സുമെന്ന് യുവതി

ഷെയ്‍നില്‍ നിന്നും വസ്ത്രം ഓര്‍ഡർ ചെയ്തു; കിട്ടിയത് ഒരു കുപ്പി രക്തം, പിന്നെ കുറച്ച് ബീന്‍സുമെന്ന് യുവതി

സ്ത്രീ വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ വിപണിയിലെ ശക്തരായ മത്സരാര്‍ത്ഥിയാണ് ഷെയ്ന്‍. ചൈനീസ് - സിംഗപ്പൂര്‍ കമ്പനിക്ക് ലോകമെങ്ങും ആരാധകരുണ്ട്. എന്നാല്‍ ഷെയ്നില്‍ നിന്നും തനിക്കുണ്ടായ ഒരു ദുരനുഭവം യുഎസിലെ ടെന്നസി ...

വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ മലേഷ്യയിലേക്ക് കടത്തി, വിസയും രേഖകളുമില്ലാതെ കുടുങ്ങി യുവാക്കള്‍

രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങും, നിരവധി പേർ ഈ കെണിയിൽ വീണു, ജാഗ്രത

തിരുവനന്തപുരം: കെ എസ് ഇ ബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമെന്ന് മുന്നറിയിപ്പ്. രജിസ്ട്രേഷൻ ഫീസായി വൻ തുക ...

കടൽ തീരത്ത് കുഴികൾ കുത്തി കളിക്കുന്നതിനിടെയെത്തിയ ദുരന്തം 7 വയസുകാരിയുടെ ജീവനെടുത്തു, മുന്നറിയിപ്പ്

കടൽ തീരത്ത് കുഴികൾ കുത്തി കളിക്കുന്നതിനിടെയെത്തിയ ദുരന്തം 7 വയസുകാരിയുടെ ജീവനെടുത്തു, മുന്നറിയിപ്പ്

ഫ്ലോറിഡ: അവധിക്കാലത്ത് പല വിധ കളികളിലും കുട്ടികൾ ഏർപ്പെടാറുണ്ട്. കടൽത്തീരത്ത് അവധി ആഘോഷത്തിന് പോകുന്ന കുടുംബത്തിലെ ചെറിയ കുട്ടികൾ പോലും തിരമാലകളിൽ ഉല്ലസിക്കുകയും നനഞ്ഞ മണലിൽ കുഴികളുണ്ടാക്കിയും ...

സ്വർണാഭരണങ്ങൾ കാണുന്നില്ല, മൃതദേഹം കണ്ടത് മുട്ടോളം വെള്ളമുള്ള തോട്ടിൽ; അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്

അനുവിന്‍റെ മരണത്തിൽ വഴിത്തിരിവ്; കൊലപാതകമെന്ന് നിഗമനം, ചുവന്ന ബൈക്കിൽ സഞ്ചരിച്ചയാളെ കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. അർധനഗ്നമായി, ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലാണ് വാളൂർ സ്വദേശി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ...

മുഖത്തെ ചുളിവുകളും കരുവാളിപ്പും മാറാനും ചര്‍മ്മം തിളങ്ങാനും സ്​ട്രോബെറി ഇങ്ങനെ ഉപയോഗിക്കാം…

സ്‌കൂളിൽ നിന്ന് സ്‌ട്രോബെറി കഴിച്ച് എട്ട് വയസുകാരൻ മരിച്ചു, മുന്നറിയിപ്പുമായി കെന്‍റക്കിയിലെ ആരോഗ്യ മന്ത്രാലയം

കെന്‍റക്കിയിലെ ഒരു സ്‌കൂളില്‍ നിന്ന് കിട്ടിയ സ്‌ട്രോബെറി കഴിച്ച് എട്ട് വയസുകാരൻ മരിച്ചു. സ്‌കൂൾ ഫണ്ട് ശേഖരണത്തിൽ നിന്ന് സ്‌ട്രോബെറി കഴിച്ച് കുട്ടി മരിച്ച സംഭവത്തിൽ പൊലീസ് ...

ജീവനക്കാരുടെ കുട്ടികൾക്ക് 5.7 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ചൈനീസ് ട്രാവൽ ഏജൻസി !

18 മാസം പ്രായമുള്ള മകളെ വിൽക്കാൻ ശ്രമം, പാളിയതോടെ തെരുവിലുപേക്ഷിച്ച അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: 18 മാസം പ്രായമുള്ള മകളെ 40000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച് 33കാരി. ആവശ്യക്കാരായി ആരുമെത്താതെ വന്നതിന് പിന്നാലെ പിഞ്ചുകുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ച് പോയ അമ്മയെ പൊലീസ് ...

Page 1417 of 7798 1 1,416 1,417 1,418 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.