കുരിശു പള്ളികൾ കല്ലെറിഞ്ഞ് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കട്ടപ്പന: ഹൈറേഞ്ചിലെ ക്രൈസ്തവ ദേവാലയങ്ങളോട് അനുബന്ധിച്ചുള്ള കുരിശു പള്ളികൾ കല്ലെറിഞ്ഞ് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പുളിയൻലേ ബി.ടി.ആർ നഗർ ഭാഗത്ത് ചെറുകുന്നേൽ ജോബിൻ(35) ആണ്അറസ്റ്റിലായത് . ...










