തടഞ്ഞുവെച്ച രണ്ടു മാസത്തെ ബില്ലുകൾ പാസാക്കാൻ ട്രഷറികൾക്ക് ധനവകുപ്പിെൻറ നിർദേശം
തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തെ തുടർന്ന് തടഞ്ഞുവെച്ചതിൽ രണ്ടു മാസത്തെ ബില്ലുകൾ പാസാക്കാൻ ട്രഷറികൾക്ക് ധനവകുപ്പ് നിർദേശം. ഡിസംബർ, ജനുവരി മാസത്തെ ബില്ലുകളാണ് മാറി നൽകുക. 1303 കോടിയാണ് ...










