കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു
കാസര്‍കോട് : കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. നീലേശ്വരം കണിച്ചിറയില്‍ റുമാന്‍ (12) ലെഹഖ്(11) എന്നിവരാണ് മരിച്ചത്. ...










