വാഹനനിയമ ലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കുന്നതിന് വാഹനയുടമയുടെ മൊബൈല്‍ നമ്പറോ ഒ.ടി.പി.യോ വേണമെന്ന നിബന്ധന ഒഴിവാക്കി മോട്ടോർ വാഹന വകുപ്പ്
ഒറ്റപ്പാലം : വാഹനനിയമ ലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കുന്നതിന് വാഹനയുടമയുടെ മൊബൈല്‍ നമ്പറോ ഒ.ടി.പി.യോ വേണമെന്ന നിബന്ധന ഒഴിവാക്കി മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തില്‍ പരിവാഹൻ വെബ് ...










