യുവതിയുടെ വീട് സ്ഫോടനത്തിൽ തകർത്ത് യുവാക്കൾ, പദ്ധതിയിട്ടത് പാമ്പിനെ അടക്കം ഉപയോഗിച്ചുള്ള ആക്രമണം
ജോർജ്ജിയ: യുവതിയുടെ വീടിന് നേരെ ബോംബ് ആക്രമണം നടത്തുകയും യുവതിയുടെ മകൾക്കെതിരെ പാമ്പിനെ അടക്കം ഉപയോഗിച്ച് ആക്രമിക്കാനും പദ്ധതിയിട്ട രണ്ട് യുവാക്കൾക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസ്. ...










