ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ അറബിക്കടലിൽ എറിയും : എം.കെ രാഘവൻ
തിരുവനന്തപുരം : ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ അറബിക്കടലിൽ എറിയുമെന്ന് എം.കെ രാഘവൻ എം.പി. മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള മോദി സർക്കാരിന്റെ നീക്കത്തെ ചെറുക്കുമെന്നും എസ്ബിഐ ബോണ്ട് ...










