ശ്രദ്ധിക്കുക, കേരളത്തിൽ കൊടുംചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥക്കും സാധ്യത; 8 ജില്ലയിൽ മഞ്ഞ അലർട്ട്

ശ്രദ്ധിക്കുക, കേരളത്തിൽ കൊടുംചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥക്കും സാധ്യത; 8 ജില്ലയിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ എട്ട് ജില്ലകളിൽ 4 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കനത്ത ചൂട് മാത്രമല്ല ...

കാർ പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കം, പൊലീസുകാരന് കുത്തേറ്റു; രണ്ടു പേർ പിടിയിൽ

പൊലീസ് വാഹനത്തിന് മുന്നിൽ സംഘ നൃത്തം ചെയ്തു, വനിത എസ്ഐ ഉൾപ്പെടെ ആക്രമിച്ചു; 3 പേർ പിടിയിൽ

കൊല്ലം: കൊല്ലം ചിതറയിൽ വനിത എസ്ഐ ഉൾപ്പെടെ പൊലീസുകാരെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ആക്രമണം. വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, ...

‘ദി കിങ് ഉനൈസ’; സൗദിയിൽ നിർമിച്ച രണ്ടാമത്തെ യുദ്ധകപ്പൽ നീറ്റിലിറക്കി

‘ദി കിങ് ഉനൈസ’; സൗദിയിൽ നിർമിച്ച രണ്ടാമത്തെ യുദ്ധകപ്പൽ നീറ്റിലിറക്കി

റിയാദ്: സൗദിയിൽ നിർമാണം പൂർത്തിയാക്കിയ രണ്ടാമത്തെ യുദ്ധ കപ്പൽ നീറ്റിലിറക്കി. പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാെന പ്രതിനിധീകരിച്ച് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ...

രാജ്യത്ത് നവജാത ശിശു മരണം കുറവുള്ളത് കേരളത്തിൽ ; വീണാ ജോർജ്

രാജ്യത്ത് നവജാത ശിശു മരണം കുറവുള്ളത് കേരളത്തിൽ ; വീണാ ജോർജ്

അടൂർ: രാജ്യത്ത് നവജാത ശിശു മരണം കുറവുള്ളത് കേരളത്തിലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിലെ സർക്കാർ സ്വകാര്യ മേഖലകളിലെ ആശുപത്രികളുടെ മികവുറ്റ പ്രവത്തനങ്ങളുടെ ഫലമാണ് ...

തലശ്ശേരി സ്വദേശിക്ക് ഒരു ഫോൺ കോൾ , പറഞ്ഞത് ഇത്ര മാത്രം,’ബാങ്ക് അക്കൗണ്ട് തീവ്രവാദികൾ ഉപയോഗിക്കുന്നു’, തട്ടിപ്പ്

തലശ്ശേരി സ്വദേശിക്ക് ഒരു ഫോൺ കോൾ , പറഞ്ഞത് ഇത്ര മാത്രം,’ബാങ്ക് അക്കൗണ്ട് തീവ്രവാദികൾ ഉപയോഗിക്കുന്നു’, തട്ടിപ്പ്

കണ്ണൂർ: പൊലീസ് ഓഫീസർ ചമഞ്ഞ് കണ്ണൂരിൽ സൈബർ തട്ടിപ്പ്.ബാങ്ക് അക്കൗണ്ട് തീവ്രവാദികൾ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാണ് തലശ്ശേരി സ്വദേശിയുടെ ഒന്നരലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്. പൊലീസ് ഓഫീസറെന്ന് പറഞ്ഞാണ് തലശേരി ...

എസ്ബിഐക്കെതിരെ സിപിഎം കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയിൽ, നീക്കം വിവാദ ഇലക്ട്രൽ ബോണ്ട് കേസിൽ

എസ്ബിഐക്കെതിരെ സിപിഎം കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയിൽ, നീക്കം വിവാദ ഇലക്ട്രൽ ബോണ്ട് കേസിൽ

ദില്ലി: ഇലക്ട്രല്‍ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിൻറെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജിക്കെതിരെ സിപിഎമ്മും സുപ്രീം കോടതിയിൽ. നാളെ എസ് ബി ഐയുടെ സമയം നീട്ടാനുള്ള ...

‘പുലിയെ അതിൻ്റെ മടയിൽ പോയി പിടിക്കണം, അതാണ് മുരളി’; ഷാഫി യുഡിഎഫിൻ്റെ ട്രബിൾ ഷൂട്ടറെന്നും കുഞ്ഞാലിക്കുട്ടി

‘പുലിയെ അതിൻ്റെ മടയിൽ പോയി പിടിക്കണം, അതാണ് മുരളി’; ഷാഫി യുഡിഎഫിൻ്റെ ട്രബിൾ ഷൂട്ടറെന്നും കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഷാഫി പറമ്പില്‍ യുഡിഎഫിൻ്റെ ട്രബിൾ ഷൂട്ടറെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഷാഫിയുടെ കഴിഞ്ഞ നിയോഗം പാലക്കാട്ടായിരുന്നു, ഇപ്പോൾ വടകരയിലാണ്. പാലക്കാട് ബിജെപിയെ തടുത്ത് ...

തലശേരി – മാഹി, മുക്കോല – കാരോട് ബൈപാസ് ഉദ്ഘാടനം നാളെ

തലശേരി – മാഹി, മുക്കോല – കാരോട് ബൈപാസ് ഉദ്ഘാടനം നാളെ

തിരുവനന്തപുരം > ദേശീയപാത 66ന്റെ ഭാ​ഗമായ തലശേരി - മാഹി ബൈപ്പാസിന്റെയും മുക്കോല – കാരോട് ബൈപ്പാസിന്റെയും ഉദ്ഘാടനം തിങ്കളാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ...

തെലങ്കാനയിലെ നാല് ബി.ആർ എസ് നേതാക്കളും കോൺഗ്രസ് നേതാവും ബി.ജെ.പിയിൽ

തെലങ്കാനയിലെ നാല് ബി.ആർ എസ് നേതാക്കളും കോൺഗ്രസ് നേതാവും ബി.ജെ.പിയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ നാല് ബി.ആർ.എസ് നേതാക്കളും മുൻ കോൺഗ്രസ് നേതാവും ബി.ജെ.പിയിൽ. മുൻ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ള നേതാക്കളാണ് ബി.ജെ.പിയിൽ ചേർന്നത്. മുൻ എം.പിമാരായ ഗോദം നാഗേഷ്, ...

മദ്യലഹരിയിൽ ആശുപത്രിക്കുള്ളിൽ നഗ്നനായി നടന്ന് ഡോക്ടർ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

മദ്യലഹരിയിൽ ആശുപത്രിക്കുള്ളിൽ നഗ്നനായി നടന്ന് ഡോക്ടർ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

പൂണെ: മദ്യലഹരിയിൽ ആശുപത്രിക്കുള്ളിൽ നഗ്നനായി നടന്ന് ഡോക്ടർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ സർക്കാർ ആശുപത്രിയിലാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഡോക്ടറുടെ പേരോ മറ്റ് വിവരങ്ങളോ ...

Page 1459 of 7798 1 1,458 1,459 1,460 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.