അരുൺ കുമാർ മരിച്ചിട്ട് അഞ്ച് ദിവസം, സജികുട്ടന്റെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
തൃശ്ശൂർ: ശാസ്താംപൂവം ആദിവാസി കോളനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. രണ്ട് പേരും ഒരേ ദിവസമല്ല മരിച്ചതെന്നാണ് റിപ്പോർട്ടിലെ ...










