സ്വയമ്പൻ കാട്ടുപോത്തിന്റെ ഇറച്ചി, വൻ വിലയ്ക്ക് വിറ്റു; വാങ്ങിയവർ സത്യമറിഞ്ഞില്ല, അതിർത്തി കടന്നുള്ള തട്ടിപ്പ്
മലപ്പുറം: എരുമയെ കൊന്ന് കാട്ടുപോത്തിന്റെ മാംസമാണെന്ന് പറഞ്ഞ് വിൽപന നടത്തിയ വഴിക്കടവ് സ്വദേശികളായ മൂന്നു യുവാക്കൾ തമിഴ്നാട് നടുവട്ടം പൈക്കാറ പൊലീസിന്റെ പിടിയിലായി. മരുത കെട്ടുങ്ങൽ തണ്ടുപാറ ...










