തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 18 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍; 404 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 18 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍; 404 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാം

തിരുവനന്തപുരം > മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം തിങ്കളാഴ്‌ച വൈകുന്നേരം 3.30ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ...

വടകരയിൽ ഡിവൈഎസ്‌പിയുടെ ജീപ്പ് കത്തിനശിച്ച നിലയിൽ

വടകരയിൽ ഡിവൈഎസ്‌പിയുടെ ജീപ്പ് കത്തിനശിച്ച നിലയിൽ

വടകര > വടകര ഡിവൈഎസ്‌പിയുടെ ജീപ്പ് ഓഫീസിനു മുന്നിൽ കത്തിനശിച്ച നിലയിൽ. വാഹനം തീവെച്ച് നശിപ്പിച്ചതായാണ് സംശയിക്കുന്നത്. ജീപ്പ് പൂർണമായും കത്തി നശിച്ച നിലയിലാണ്. ഞായർ പുലർച്ചെ ...

ചുട്ടുപൊള്ളി കേരളം; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ചുട്ടുപൊള്ളി കേരളം; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം > ചുട്ടുപൊള്ളി കേരളം. ക്രമാതീതമായി ചൂട് അനുഭവപ്പെടുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കാസർകോട് ...

സിദ്ധാർഥൻ കേസ്‌ സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാൽ; കോൺഗ്രസിന്റെ അവകാശവാദം ജാള്യത മറയ്ക്കാനെന്ന് മന്ത്രി വി ശിവൻകുട്ടി

സിദ്ധാർഥൻ കേസ്‌ സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാൽ; കോൺഗ്രസിന്റെ അവകാശവാദം ജാള്യത മറയ്ക്കാനെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം > പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണം സംബന്ധിച്ച കേസ്‌ സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊലീസ് അന്വേഷണത്തിൽ ...

കട്ടപ്പന ഇരട്ടക്കൊലപാതകം; കുഴിയിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

കട്ടപ്പന ഇരട്ടക്കൊലപാതകം; കുഴിയിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

കട്ടപ്പന > കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കട്ടപ്പന കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ചുനടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. ...

അവർ പാർടിയിൽ ആരുമല്ല; വിമർശനത്തിനു പിന്നാലെ ഷമയെ തള്ളി സുധാകരൻ

അവർ പാർടിയിൽ ആരുമല്ല; വിമർശനത്തിനു പിന്നാലെ ഷമയെ തള്ളി സുധാകരൻ

കണ്ണൂർ > കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന് വിമർശനമുന്നയിച്ചതിനു പിന്നാലെ ഷമ മുഹമ്മദിനെ തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഷമ പാർടിയിൽ ആരുമല്ലെന്നും ...

കർഷകർ വീണ്ടും സമര രംഗത്തേക്ക്, ഇന്റര്‍നെറ്റ് വിലക്കുമായി ഹരിയാന

കർഷകരുടെ ട്രെയിൻ തടയൽ സമരത്തിന് തുടക്കം; വൈകുന്നേരം 4 മണി വരെ; കനത്ത സുരക്ഷ

ദില്ലി: കർഷക സംഘടനകളുടെ രാജ്യ വ്യാപക ട്രെയിൻ തടയൽ സമരം തുടങ്ങി. വൈകുന്നേരം നാല് മണി വരെയാണ് സമരം. പഞ്ചാബിലെ പ്രധാനകേന്ദ്രങ്ങളിലെ ട്രെയിൻ ഗതാഗതം അടക്കം തടസപ്പട്ടു. ...

‘കുടിച്ചത് മതിയെന്ന് ഭാര്യ, നീയാരാ ചോദിക്കാനെന്ന് ഭർത്താവ്; ഈരാറ്റുപേട്ടയിൽ ഭാര്യയെ തല്ലിക്കൊല്ലാൻ ശ്രമം

‘കുടിച്ചത് മതിയെന്ന് ഭാര്യ, നീയാരാ ചോദിക്കാനെന്ന് ഭർത്താവ്; ഈരാറ്റുപേട്ടയിൽ ഭാര്യയെ തല്ലിക്കൊല്ലാൻ ശ്രമം

കോട്ടയം: ഈരാറ്റുപേട്ടയിൽ മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര സ്വദേശി എം.വി. മണിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ...

ബിജെപി എംപി ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു

ബിജെപി എംപി ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു

ദില്ലി: ഹരിയാനയിൽ നിന്നുമുള്ള ബിജെപി എംപി ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു. മല്ലികാർജ്ജുൻ ഖാർഗെയുടെ പക്കൽ നിന്നും അംഗത്വം സ്വീകരിച്ചു. അനുയായികൾക്കൊപ്പം ആയിരുന്നു കോൺഗ്രസ്‌ പ്രവേശനം. കോൺഗ്രസ് ...

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

പാർട്ടിക്കിടെ ഡിജെ ഓഫാക്കി; ജ്യേഷ്ഠനെ മഴുകൊണ്ട് വെട്ടിക്കൊന്ന് സഹോദരൻ, അറസ്റ്റ്

ഭോപ്പാൽ: പാർട്ടിക്കിടെ ഡിജെ ഓഫാക്കിയെന്നാരോപിച്ച് സഹോദരൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിൽ സാത്ന ജില്ലയിലാണ് സംഭവം. 30 കാരനായ അനിയൻ തൻ്റെ 35 വയസുള്ള ജ്യേഷ്ഠ സഹോദരനെ ...

Page 1461 of 7798 1 1,460 1,461 1,462 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.