ലഹരി മൂത്ത് ബൈക്കിൽ നിന്ന് വീണു, ചിരിയടക്കാൻ പറ്റാതായ കുട്ടികൾക്ക് നേരെ കത്തിവീശി യുവാക്കളുടെ പരാക്രമം
കോഴിക്കോട്: ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ക്ക് നേരെ കത്തി വീശുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കളെ പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കി. താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഇന്നലെ ...










