പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അതീവ ജാഗ്രതയിൽ യുഎഇ, അബുദാബിയിലും ഷാർജയിലുമടക്കം നിയന്ത്രണങ്ങൾ, അതിശക്തമായ മഴ
അബുദാബി : യുഎഇയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ തുടങ്ങി. അബുദാബിയിലും ഷാർജയിലും ഉൾപ്പെടെ പാർക്കുകളും, മലയോര പാതകളും അടച്ചു. ബീച്ചുകളും അടച്ചിടും. ഗ്ലോബൽ വില്ലേജിൽ വെടിക്കെട് നിർത്തിവച്ചു. ...










