കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് സ്റ്റേ ചെയ്യില്ല, ആവശ്യം തളളി ആദായനികുതി ട്രൈബ്യൂണൽ

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് സ്റ്റേ ചെയ്യില്ല, ആവശ്യം തളളി ആദായനികുതി ട്രൈബ്യൂണൽ

ദില്ലി : ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യം ആദായനികുതി ട്രൈബ്യൂണൽ തള്ളി. ഹൈക്കോടതിയിൽ പോകാനായി പത്തു ദിവസത്തേക്ക് കോൺഗ്രസ് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക ...

വ്യക്തിപരമായ താൽപര്യങ്ങൾക്കു മുകളിലാണ് പാർട്ടി ഏൽപ്പിച്ച ദൗത്യം, പാലക്കാടിനോട് വൈകാരിക അടുപ്പം -ഷാഫി പറമ്പിൽ

വ്യക്തിപരമായ താൽപര്യങ്ങൾക്കു മുകളിലാണ് പാർട്ടി ഏൽപ്പിച്ച ദൗത്യം, പാലക്കാടിനോട് വൈകാരിക അടുപ്പം -ഷാഫി പറമ്പിൽ

പാലക്കാട്: വ്യക്തിപരമായ താൽപര്യങ്ങൾക്കു മുകളിലാണ് പാർട്ടി ഏൽപ്പിച്ച ദൗത്യമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ...

താലിബാൻ മന്ത്രിയുമായി ഇന്ത്യൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി

താലിബാൻ മന്ത്രിയുമായി ഇന്ത്യൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി

കാ​ബൂ​ൾ: സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി മു​തി​ർ​ന്ന ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ സം​ഘം അ​ഫ്ഗാ​നി​സ്താ​നി​​ൽ. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ജോ. ​സെ​ക്ര​ട്ട​റി ജെ.​പി. സി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ​അഫ്ഗാനിലെത്തിയത്. ...

മദ്യലഹരിയിൽ ഭർത്താവിന്റെ സുഹൃത്ത് വീട്ടമ്മയുടെ കൈത്തണ്ട മുറിച്ചു

മദ്യലഹരിയിൽ ഭർത്താവിന്റെ സുഹൃത്ത് വീട്ടമ്മയുടെ കൈത്തണ്ട മുറിച്ചു

നെടുങ്കണ്ടം: മദ്യലഹരിയിൽ ഭർത്താവിന്റെ സുഹൃത്ത് പിച്ചാത്തിയെടുത്ത് വീട്ടമ്മയുടെ കൈത്തണ്ട മുറിച്ചു. നെടുങ്കണ്ടം പച്ചടി മാറാത്തുകുളം ജോർജിന്റെ ഭാര്യ ബീന(38)യുടെ ഇടതു കൈത്തണ്ടക്കാണ് മുറിവേറ്റത്. സാരമായ പരിക്കേറ്റ ബീനയെ ...

ബന്തിയോട് അപകടം: ഒരു വിദ്യാർഥി കൂടി മരിച്ചു; മരണം രണ്ടായി

ബന്തിയോട് അപകടം: ഒരു വിദ്യാർഥി കൂടി മരിച്ചു; മരണം രണ്ടായി

കുമ്പള (കാസർകോട്): ബന്തിയോട് മുട്ടം ഗേറ്റിനു സമീപം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു. മഞ്ചേശ്വരം ബഡാജെ സ്വദേശി മുഹമ്മദ് ആമീൻ മഹറൂഫാ(20)ണ് ഇന്ന് ...

ഡ്രാഗൺ ബാൾ സ്രഷ്ടാവ് അകിര ടൊറിയാമ അന്തരിച്ചു

ഡ്രാഗൺ ബാൾ സ്രഷ്ടാവ് അകിര ടൊറിയാമ അന്തരിച്ചു

ടോക്യോ: പ്രമുഖ ജാപ്പനീസ് അനിമേഷൻ ടി.വി പരിപാടിയായ ഡ്രാഗൺ ബാൾ സ്രഷ്ടാവ് അകിര ടൊറിയാമ അന്തരിച്ചു. സബ്ഡ്യൂറൽ ഹെമറ്റോമ ബാധിച്ച് ചികിത്സയിലായിരുന്നു. ടൊറിയാമ 1984ൽ ആരംഭിച്ച ഡ്രാഗൺ ...

ആലപ്പുഴയിൽ വാംഅപ്പ് മെഷീൻ ഉപയോഗിച്ച 69കാരൻ 29 ദിവസം ചികിത്സയിൽ; നഷ്ടപരിഹാരമായി ചെക്ക് നൽകിയും പറ്റിപ്പ്, പരാതി

ആലപ്പുഴയിൽ വാംഅപ്പ് മെഷീൻ ഉപയോഗിച്ച 69കാരൻ 29 ദിവസം ചികിത്സയിൽ; നഷ്ടപരിഹാരമായി ചെക്ക് നൽകിയും പറ്റിപ്പ്, പരാതി

ചേര്‍ത്തല: അശാസ്ത്രീയമായ രീതിയിലുള്ള ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച വയോധികന് ഗുരുതര പരുക്കേറ്റതായി പരാതി. ചേര്‍ത്തല ചാലില്‍ നികര്‍ത്തില്‍ കെ ഡി നിശാകരന്‍ എന്ന 69 കാരന്റെ കാലിനാണ് ...

പൊതുപ്രവര്‍ത്തകയെ ഫോണിൽ വിളിച്ച് അശ്ലീല സംസാരം; പൊലീസ് ഉദ്യോഗസ്ഥന് 18 മാസം തടവും പിഴയും

പൊതുപ്രവര്‍ത്തകയെ ഫോണിൽ വിളിച്ച് അശ്ലീല സംസാരം; പൊലീസ് ഉദ്യോഗസ്ഥന് 18 മാസം തടവും പിഴയും

ഇടുക്കി: പൊതുപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും മൊബൈല്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് 18 മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മുരിക്കാശ്ശേരി ...

കാമ്പസ് പ്ലേസ്മെന്റിൽ ജോലി, ശമ്പളം 83 ലക്ഷം; നിങ്ങൾക്കും വിജയിക്കാൻ ഒരു മന്ത്രമുണ്ടെന്ന് പറയുന്നു ഇഷിക

കാമ്പസ് പ്ലേസ്മെന്റിൽ ജോലി, ശമ്പളം 83 ലക്ഷം; നിങ്ങൾക്കും വിജയിക്കാൻ ഒരു മന്ത്രമുണ്ടെന്ന് പറയുന്നു ഇഷിക

ജീവിതത്തിൽ എന്തെങ്കിലും നേടണമെന്ന ആഗ്രഹം നിങ്ങൾക്കുണ്ടാവുകയും അതിനായി ശരിയായ ദിശയിൽ കഠിനമായി പ്രയത്നിക്കുകയും ചെയ്താൽ, തീർച്ചയായും ലക്ഷ്യത്തിലെത്താൻ സാധിക്കും എന്ന് പറയാറില്ലേ... എന്നാൽ അത് ജീവിത്തിൽ പ്രാവര്‍ത്തികമാക്കിയ ...

എമിറേറ്റ്സ് ഡ്രോയിലൂടെ ജീവിതം മാറിമറിഞ്ഞത് ഒരു മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ

എമിറേറ്റ്സ് ഡ്രോയിലൂടെ ജീവിതം മാറിമറിഞ്ഞത് ഒരു മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ

ദുബൈ: കഴിഞ്ഞ വാരാന്ത്യത്തില്‍ മാറിമറിഞ്ഞത് രണ്ട് ഇന്ത്യക്കാരുടെ ജീവിതം. എമിറേറ്റ്‌സ് ഡ്രോ വഴി ഷിബു പവിയാന്‍സ് ജൈനാം, ചിന്നകവനം ശങ്കര്‍ ബാലാജി എന്നിവരുടെ ജീവിതത്തിലാണ് വലി മാറ്റങ്ങളുണ്ടായത്. ...

Page 1473 of 7798 1 1,472 1,473 1,474 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.