‘ഭാരത്​ അരി’ക്ക്​ ബദലായി ‘​ശബരി കെ-റൈസ്’ 12 മുതല്‍

‘ഭാരത്​ അരി’ക്ക്​ ബദലായി ‘​ശബരി കെ-റൈസ്’ 12 മുതല്‍

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ‘ഭാ​ര​ത്​ റൈ​സി’​ന്​ ബ​ദ​ലാ​യി കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ ‘​ശ​ബ​രി കെ-​റൈ​സ്’ മാ​ർ​ച്ച്​ 12ന്​ ​വി​ത​ര​ണം തു​ട​ങ്ങും. സ​പ്ലൈ​കോ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യാ​ണ് വി​ത​ര​ണം. ജ​യ ...

‘തങ്കമണി’ക്ക് സ്റ്റേയില്ല; ദിലീപ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ

‘തങ്കമണി’ക്ക് സ്റ്റേയില്ല; ദിലീപ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ

കൊച്ചി: ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ ബസ് തടയലും തുടർന്നുണ്ടായ പൊലീസ് അതിക്രമവും പ്രമേയമാക്കി ചിത്രീകരിച്ച ‘തങ്കമണി’ സിനിമ വ്യാഴാഴ്ച റിലീസ്​ ചെയ്യുന്നത്​ തടയണമെന്ന ആവശ്യം ഹൈകോടതി തള്ളി. ...

അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാനില്ല; നഷ്ടമായത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന്

അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാനില്ല; നഷ്ടമായത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന്

കൊച്ചി: അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നാണ് രേഖകൾ കാണാതായത്. കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള സുപ്രധാന രേഖകളാണ് നഷ്ടമായത്. രേഖകൾ ...

‘ഖത്തറിൽ വച്ച് പ്രണയം, നേപ്പാൾ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളിയുടെ ജാമ്യാപേക്ഷ തള്ളി

‘ഖത്തറിൽ വച്ച് പ്രണയം, നേപ്പാൾ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളിയുടെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: നേപ്പാള്‍ പൗരയും നാഗാലാന്‍ഡില്‍ താമസക്കാരിയുമായ യുവതിയെ ഖത്തറില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ...

പുഴുങ്ങിയ മുട്ട ദിവസവും കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്…

പുഴുങ്ങിയ മുട്ട ദിവസവും കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്…

പ്രോട്ടീനുകളുടെ കലവറയാണ് കോഴിമുട്ട. കൂടാതെ വിറ്റാമിനുകളും ധാതുക്കളും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക്, അയേണ്‍, ...

അന്താരാഷ്ട്ര വനിതാ ദിനാചരണം:  വനിതാ രത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

അന്താരാഷ്ട്ര വനിതാ ദിനാചരണം: വനിതാ രത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം > സംസ്ഥാന വനിതാ രത്‌ന പുരസ്‌കാരങ്ങൾ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കായിക രംഗത്ത് കണ്ണൂർ ചെറുപുഴ പെരിങ്ങോം നിവാസി ട്രീസ ജോളി, പ്രതികൂല സാഹചര്യങ്ങളെ ...

കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ച സംഭവം:  എംപിയും എംഎല്‍എയും സംസ്‌കാര ചടങ്ങിലേക്ക് തിരിഞ്ഞുനോക്കിയില്ല

കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ച സംഭവം: എംപിയും എംഎല്‍എയും സംസ്‌കാര ചടങ്ങിലേക്ക് തിരിഞ്ഞുനോക്കിയില്ല

ചാലക്കുടി: കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീയുടെ മരണത്തിൽ മുതലക്കണ്ണീരൊഴുക്കിയ ബെന്നി ബെഹനാൻ എംപിയും സനീഷ്‌കുമാർ ജോസഫ് എംഎൽഎയും സംസ്‌കാര ചടങ്ങിലേക്ക് തിരിഞ്ഞുനോക്കിയില്ല. വാച്ചുമരം കാടർ കോളനിയിലെ ആദിവാസി ...

ഡ്രൈവിംഗ് ടെസ്റ്റിൽ പ്രതിസന്ധി; ഗതാഗതമന്ത്രിയുടെ വിചിത്ര നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ

ഡ്രൈവിംഗ് ടെസ്റ്റിൽ പ്രതിസന്ധി; ഗതാഗതമന്ത്രിയുടെ വിചിത്ര നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന വിചിത്ര നിർദ്ദേശവുമായി ഗതാഗതമന്ത്രി. നാളെ മുതൽ 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കെ ...

തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ കിടന്നുറങ്ങിയ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി. ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പ്രതിയെ എത്തിച്ച് പൊലീസ് ...

വഞ്ചിക്കപ്പെട്ട് യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായ ഇന്ത്യക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു

വഞ്ചിക്കപ്പെട്ട് യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായ ഇന്ത്യക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ജോലിക്കായി റഷ്യയിലെത്തി കബളിപ്പിക്കപ്പെടുകയും യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്ത ഇന്ത്യൻ സംഘത്തിലെ യുവാക്കളിലൊരാൾ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്‍ഫാൻ (30) എന്നയാളാണ് കൊല്ലപ്പെട്ടത്. ...

Page 1488 of 7798 1 1,487 1,488 1,489 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.