ഉത്സവത്തിനിടെ സംഘർഷം; ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്ക്

ഉത്സവത്തിനിടെ സംഘർഷം; ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്ക്

കാ​യം​കു​ളം: ക്ഷേ​ത്രോ​ത്സ​വ​ത്തി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ പൊ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി ചാ​ർ​ജി​ൽ ക​ലാ​കാ​ര​ൻ​ര​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ചി​റ​ക്ക​ട​വം ന​ട​യി​ൽ ക​ണ്ണ​മ്പ​ള്ളി ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. നാ​ട​ൻ ...

ഐശ്വര്യ അല്ല മകൾ ആരാധ്യയാണ് താരം; വൻ മേക്കോവറിൽ താരപുത്രി; വിഡിയോ

ഐശ്വര്യ അല്ല മകൾ ആരാധ്യയാണ് താരം; വൻ മേക്കോവറിൽ താരപുത്രി; വിഡിയോ

മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ-വെഡ്ഡിങ് ആഘോഷത്തിൽ താരമായി ഐശ്വര്യ- അഭിഷേക് താരദമ്പതികളുടെ മകൾ ആരാധ്യ ബച്ചൻ. വൻ മേക്കോവറിലായിരുന്നു താരപുത്രി ബച്ചൻ ...

പട്ടാമ്പി നേർച്ചക്കിടെ മോഷണം; വിദ​ഗ്ധമായി കവർന്നത് 3 മൊബൈൽ ഫോണുകൾ, റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതി പിടിയിൽ

പട്ടാമ്പി നേർച്ചക്കിടെ മോഷണം; വിദ​ഗ്ധമായി കവർന്നത് 3 മൊബൈൽ ഫോണുകൾ, റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതി പിടിയിൽ

പാലക്കാട്: പട്ടാമ്പി നേർച്ചക്കിടെ മൂന്ന് മൊബൈൽ ഫോണുകൾ കവർന്ന മോഷ്ടാവ് തൃത്താല പോലീസിൻ്റെ പിടിയിലായി. കോഴിക്കോട് സ്വദേശി നടക്കാവ് പരിൻ്റപുരക്കൽ വീട്ടിൽ ഷാഹുൽ (28) വയസ് ആണ് ...

‘രണ്ടുവർഷം കൂടി സിനിമ ചെയ്യണം, ആ പണത്തിനായി കുടുംബം കാത്തിരിക്കുന്നു’; സുരേഷ് ​ഗോപി

‘രണ്ടുവർഷം കൂടി സിനിമ ചെയ്യണം, ആ പണത്തിനായി കുടുംബം കാത്തിരിക്കുന്നു’; സുരേഷ് ​ഗോപി

തിരുവനന്തപുരം: തനിക്ക് രണ്ടുവർഷം കൂടി സിനിമ ചെയ്യണമെന്നാണ് ആ​ഗ്രഹമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ​ഗോപി. രണ്ടുവർഷം കൂടി സിനിമ ചെയ്യണം. ആ പണത്തിനായി കുടുംബം ...

പുരാവസ്തു തട്ടിപ്പുകേസിൽ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം; ഗൂഢാലോചനക്കുറ്റവും ചുമത്തി

പുരാവസ്തു തട്ടിപ്പുകേസിൽ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം; ഗൂഢാലോചനക്കുറ്റവും ചുമത്തി

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ പ്രതിയാക്കി കുറ്റപത്രം. സുധാകരനെ രണ്ടാം പ്രതിയാക്കിയുള്ള കുറ്റപത്രം എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ചു. ...

റേഷൻ കടകളുടെ സമയത്തില്‍ മാറ്റം; പുതുക്കിയ സമയം…

റേഷൻ കടകളുടെ സമയത്തില്‍ മാറ്റം; പുതുക്കിയ സമയം…

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു. ഇന്ന് മുതല്‍ ശനിയാഴ്ച വരേക്കാണ് പുനക്രമീകരണം. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമാണ് അതുവരെ റേഷൻ കടകള്‍ ...

മഴയ്ക്ക് സാധ്യത, അസ്ഥിര കാലാവസ്ഥ; പൊതു, സ്വകാര്യ സ്‌കൂളുകളിൽ പ്രവൃത്തി സമയം കുറച്ചു, അറിയിച്ച് ഒമാൻ അധികൃതര്‍

മഴയ്ക്ക് സാധ്യത, അസ്ഥിര കാലാവസ്ഥ; പൊതു, സ്വകാര്യ സ്‌കൂളുകളിൽ പ്രവൃത്തി സമയം കുറച്ചു, അറിയിച്ച് ഒമാൻ അധികൃതര്‍

മസ്കറ്റ്: അസ്ഥിരമായ കാലാവസ്ഥ പരിഗണിച്ച് മസ്‌കറ്റ് ഗവർണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം കുറച്ചു. ഇന്ന് (മാർച്ച് 5) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ...

ഒറ്റക്കുതിപ്പിന് സ്വർണവില സർവകാല റെക്കോർഡിലേക്ക്!

ഒറ്റക്കുതിപ്പിന് സ്വർണവില സർവകാല റെക്കോർഡിലേക്ക്!

തിരുവനന്തപുരം: സ്വർണ വില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 47560 രൂപ. ഇന്ന് കൂടിയത് 560 രൂപ. ഒരു ഗ്രാമിന് 5945 രൂപ. രാജ്യാന്തര വിപണിയിലെ വില ...

കെ എസ് യു നീക്കം വിദ്യാഭ്യാസ ബന്ദ് നടത്തി പരീക്ഷകൾ തടസപ്പെടുത്താൻ: ഡിവൈഎഫ്ഐ

കെ എസ് യു നീക്കം വിദ്യാഭ്യാസ ബന്ദ് നടത്തി പരീക്ഷകൾ തടസപ്പെടുത്താൻ: ഡിവൈഎഫ്ഐ

തിരുവനന്തപുരം> പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ് നടത്തി പരീക്ഷകൾ തടസപ്പെടുത്താനുള്ള കെഎസ്‌യു നീക്കത്തെ പ്രതിരോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വിദ്യാർത്ഥികൾക്ക് ആവശ്യമായ സംരക്ഷണം ...

വീട്ടില്‍ നിന്ന് വിളിച്ചിറക്കി സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

വീട്ടില്‍ നിന്ന് വിളിച്ചിറക്കി സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ജി. സരിത (46) എന്ന സ്ത്രീ ആണ് മരിച്ചത്. ഇവരെ കുറിച്ചുള്ള ...

Page 1500 of 7798 1 1,499 1,500 1,501 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.