‘എന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടം, അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടിക്കാര്‍ക്ക് എന്ത് അധികാരം?’

‘എന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടം, അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടിക്കാര്‍ക്ക് എന്ത് അധികാരം?’

തിരുവനന്തപുരം: കിരീട വിവാദത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളതെന്നും ...

ട്രാൻസ്ജെൻ‌ഡർ വിഭാഗത്തിന്​ എൻ.സി.സി അംഗത്വം: നിയമപരിഷ്കരണം പരിഗണിക്കണമെന്ന്​ ഹൈകോടതി

വിദ്യാർഥിയെ കാറിടിപ്പിച്ച്‌ 
കൊലപ്പെടുത്തിയ പ്രതിക്ക്‌ ജാമ്യമില്ല

കൊച്ചി: കാട്ടാക്കടയിൽ പത്താംക്ലാസ്‌ വിദ്യാർഥിയെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ആർഎസ്‌എസ്‌–- ബിജെപി പ്രവർത്തകനുമായ പൂവച്ചൽ പുളിങ്കോട്‌ ഭൂമികയിൽ പ്രിയരഞ്‌ജന്റെ  ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ ...

തൊഴിലിടങ്ങളിൽ സുരക്ഷിതത്വം 
ഉറപ്പാക്കണം: മന്ത്രി വി ശിവന്‍കുട്ടി

തൊഴിലിടങ്ങളിൽ സുരക്ഷിതത്വം 
ഉറപ്പാക്കണം: മന്ത്രി വി ശിവന്‍കുട്ടി

കൊച്ചി: തൊഴിലിടങ്ങളിൽ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാൻ സർക്കാർ, തൊഴിലുടമകൾ, തൊഴിലാളികൾ, വിവിധ സംഘടനകൾ എന്നിവരുടെ കൂട്ടായ പരിശ്രമം അനിവാര്യമെന്ന്‌ തൊഴിൽമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫാക്ടറീസ് ആൻഡ്‌ ...

സ്‌കെയില്‍ അപ് കോണ്‍ക്ലേവ്‌ ; പ്രചോദനമേകാന്‍ വിജയഗാഥകള്‍

സ്‌കെയില്‍ അപ് കോണ്‍ക്ലേവ്‌ ; പ്രചോദനമേകാന്‍ വിജയഗാഥകള്‍

കൊച്ചി: സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമായി സ്‌കെയിൽ അപ് കോൺക്ലേവിലെ നാല് വിജയഗാഥകൾ. ഇന്റർവെൽ ഇല്ലാത്ത യാത്രയിലൂടെ ‘ഇന്റർവെൽ' ഇൻഡിവിജ്വൽ ട്യൂഷൻ കൺസെപ്റ്റിനെ വിജയത്തിലെത്തിച്ച റമീസ് അലിയും ...

സിഎംഒ പോർട്ടൽ  നവീകരിച്ചു; പരാതി പരിഹാരത്തിന്‌ ഇനി അതിവേഗം

സിഎംഒ പോർട്ടൽ നവീകരിച്ചു; പരാതി പരിഹാരത്തിന്‌ ഇനി അതിവേഗം

തിരുവനന്തപുരം> പൊതുജന പരാതി പരിഹാരം കൂടുതൽ സുതാര്യവും ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായി സിഎംഒ പോർട്ടൽ (cmo.kerala.gov.in) നവീകരിച്ചു. ഇനി മുതൽ പരാതിയോ അപേക്ഷയോ നൽകുന്നവർക്ക് എവിടെനിന്നും തൽസ്ഥിതി ...

3 വന്ദേഭാരത് ട്രെയിനുകൾക്ക് ഒറ്റദിവസം കല്ലേറ്; ചില്ലുകൾ തകർന്നു

3 വന്ദേഭാരത് ട്രെയിനുകൾക്ക് ഒറ്റദിവസം കല്ലേറ്; ചില്ലുകൾ തകർന്നു

ബെംഗളൂരു ∙ ബെംഗളൂരു–ധാർവാഡ്, ധാർവാഡ്–ബെംഗളൂരു, മൈസൂരു–ചെന്നൈ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ഒറ്റദിവസം മൂന്നിടങ്ങളിൽ കല്ലേറുണ്ടായി. ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിലെ സ്ഥലങ്ങളിൽ ഞായറാഴ്ച നടന്ന കല്ലേറിൽ കോച്ചുകളുടെ ...

സിദ്ധാര്‍ഥന്റെ മരണം: ആരെയും സംരക്ഷിക്കില്ല, എസ്എഫ്‌ഐ ആയാലും മുഖം നോക്കാതെ നടപടിയെന്ന് എംവി ഗോവിന്ദന്‍

സിദ്ധാര്‍ഥന്റെ മരണം: ആരെയും സംരക്ഷിക്കില്ല, എസ്എഫ്‌ഐ ആയാലും മുഖം നോക്കാതെ നടപടിയെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രതികള്‍ എസ്എഫ്‌ഐ ആയാലും മുഖം നോക്കാതെ നടപടി ...

പോണോ​ഗ്രാഫിക് വീഡിയോകൾക്ക് കടിഞ്ഞാണിടണം; നിയന്ത്രിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹ‍‍ര്‍ജി

പോണോ​ഗ്രാഫിക് വീഡിയോകൾക്ക് കടിഞ്ഞാണിടണം; നിയന്ത്രിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹ‍‍ര്‍ജി

ദില്ലി: ഇന്റർനെറ്റിലൂടെയുള്ള അശ്ലീല ദൃശ്യങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പോണോ​ഗ്രാഫിക് വീഡിയോകൾ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നതിന് കാരണമാവുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ...

കോട്ടയം, ഇടുക്കി, മാവേലിക്കര സീറ്റുകൾ ബി.ഡി.ജെ.എസിന് -തുഷാർ

കോട്ടയം, ഇടുക്കി, മാവേലിക്കര സീറ്റുകൾ ബി.ഡി.ജെ.എസിന് -തുഷാർ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ബി.​ജെ.​പി​യു​മാ​യു​ള്ള സ​ഖ്യ ച​ർ​ച്ച​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി​യെ​ന്നും കോ​ട്ട​യം, ഇ​ടു​ക്കി, മാ​വേ​ലി​ക്ക​ര സീ​റ്റു​ക​ൾ ബി.​ഡി.​ജെ.​എ​സി​ന് ന​ൽ​കാ​ൻ ധാ​ര​ണ​യാ​യെ​ന്നും പാ​ർ​ട്ടി നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. കോ​ട്ട​യ​ത്ത് താ​ൻ ...

കാർ പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കം, പൊലീസുകാരന് കുത്തേറ്റു; രണ്ടു പേർ പിടിയിൽ

കാർ പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കം, പൊലീസുകാരന് കുത്തേറ്റു; രണ്ടു പേർ പിടിയിൽ

അടിമാലി: ടൗണിൽ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് മൂവർ സംഘം പൊലീസുകാരനെ പിന്തുടർന്നെത്തി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. രണ്ടു പേർ അറസ്റ്റിൽ. വെള്ളത്തൂവൽ ...

Page 1501 of 7798 1 1,500 1,501 1,502 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.