കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളെ ബാധിക്കുമോ!
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ദുരൂഹമരണത്തില്‍ പ്രതിഷേധമായി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമമുണ്ടായി എന്നതിന്‍റെ പേരില്‍ കെഎസ്‍യു നാളെ നടത്തുന്ന വിദ്യാഭ്യാസ ബന്ദില്‍ ...










