പുലർച്ചെ മലഞ്ചരക്ക് കടയ്ക്ക് സമീപം ചുറ്റിത്തിരിഞ്ഞ് യുവാവ്’; ഒടുവിൽ പൂട്ട് തകർത്ത് കവർന്നത് 10 ചാക്ക് അടയ്ക്ക

പുലർച്ചെ മലഞ്ചരക്ക് കടയ്ക്ക് സമീപം ചുറ്റിത്തിരിഞ്ഞ് യുവാവ്’; ഒടുവിൽ പൂട്ട് തകർത്ത് കവർന്നത് 10 ചാക്ക് അടയ്ക്ക

കോഴിക്കോട്: മലഞ്ചരക്ക് കടയില്‍ മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. നന്മണ്ട മണക്കാട്ട് പറമ്പത്ത് ആഷിഖിനെ (37) ആണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ 27ന് ബാലുശ്ശേരി ...

സംശയം തോന്നി ദേഹ പരിശോധന നടത്തി; യുവാവില്‍ നിന്ന് പിടികൂടിയത് 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം

സംശയം തോന്നി ദേഹ പരിശോധന നടത്തി; യുവാവില്‍ നിന്ന് പിടികൂടിയത് 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ യുവാവില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ കുഴല്‍പ്പണം പിടിച്ചു. ടൗണ്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചത്. അംഗടിമുഗര്‍ സ്വദേശി അബൂബക്കര്‍ ഹുസൈനില്‍ ...

കെ.എസ്.ആര്‍.ടി.സി; മുൻമന്ത്രിയുടെ കാലത്ത്​ നിയമിച്ച ഏഴുപേരെ പിരിച്ചുവിട്ടു

കെ.എസ്.ആര്‍.ടി.സി; മുൻമന്ത്രിയുടെ കാലത്ത്​ നിയമിച്ച ഏഴുപേരെ പിരിച്ചുവിട്ടു

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ൽ മ​ധ്യ​നി​ര മാ​നേ​ജ്‌​മെ​ന്റ് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ കാ​ല​ത്ത്​ ക​രാ​ർ പ്ര​കാ​രം നി​യ​മി​ച്ച ഏ​ഴു​പേ​​രെ പി​രി​ച്ചു​വി​ട്ടു. എ​ച്ച്.​ആ​ര്‍. മാ​നേ​ജ​ര്‍, ഫി​നാ​ന്‍സ് ജ​ന​റ​ല്‍ മാ​നേ​ജ​ർ, ...

മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് ഏപ്രിലിൽ റേഷനില്ല

മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് ഏപ്രിലിൽ റേഷനില്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ഞ്ഞ (എ.​എ.​വൈ), പി​ങ്ക് (പി.​എ​ച്ച്.​എ​ച്ച്) റേ​ഷ​ന്‍ കാ​ര്‍ഡു​ക​ളി​ൽ പേ​ര് ഉ​ള്‍പ്പെ​ട്ട എ​ല്ലാ അം​ഗ​ങ്ങ​ളും മാ​ര്‍ച്ചി​ന​കം മ​സ്റ്റ​റി​ങ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​വ​കു​പ്പ്. മ​സ്റ്റ​റി​ങ് പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ...

മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് പരീക്ഷിക്കാം ഈ ഹെയർ പാക്കുകൾ

മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് പരീക്ഷിക്കാം ഈ ഹെയർ പാക്കുകൾ

താരനും മുടികൊഴിച്ചിലും ഇന്ന് പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. മുടി കൊഴിയുന്നത് ഒരാളുടെ ആത്മവിശ്വാസത്തെ ബാധിക്കാം. അമിതമായ മുടികൊഴിച്ചിൽ ചില രോ​ഗങ്ങളുടെ ലക്ഷണമായാണ് വിദ​ഗ്ധർ പറയുന്നത്. സമ്മർദ്ദം, ഹോർമോൺ ...

ശമ്പളവും പെൻഷനും മുടങ്ങില്ല; ഇപ്പോഴത്തേത് സാങ്കേതികമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

ശമ്പളവും പെൻഷനും മുടങ്ങില്ല; ഇപ്പോഴത്തേത് സാങ്കേതികമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

കണ്ണൂർ: സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ഇക്കാര്യം ഉറപ്പുതരുന്നതായും മന്ത്രി കെ.എൻ. ബാലഗോപാൽ. സാങ്കേതികമായ ചില കാരണങ്ങളാലാണ് ഒന്നാം തീയതി പണം പിൻവലിക്കാൻ കഴിയാതിരുന്നതെന്നും മന്ത്രി പറഞ്ഞു. ...

സിദ്ധാർത്ഥി​െൻറ മരണം: എസ്.എഫ്.ഐ- പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തമെന്ന് കെ.സുരേന്ദ്രൻ

സിദ്ധാർത്ഥി​െൻറ മരണം: എസ്.എഫ്.ഐ- പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തമെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥി സിദ്ധാർത്ഥി​െൻറ കൊലപാതകത്തിൽ എസ്.എഫ്.ഐ- പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തമായിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർഫ്രണ്ടുകാരാണ് എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്ന പലരുമെന്ന് നേരത്തെ ...

ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് ചരക്കുകപ്പൽ ചെങ്കടലിൽ മുങ്ങി

ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് ചരക്കുകപ്പൽ ചെങ്കടലിൽ മുങ്ങി

സൻആ: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ സാരമായ തകരാർ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പൽ റൂബിമാർ ചെങ്കടലിൽ മുങ്ങി. യെമൻ ഭരണകൂടമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ...

‘ഞാന്‍ എംഎസ്എഫ്’ ആണെന്ന് പറഞ്ഞ വിദ്യാര്‍ത്ഥി സിപിഎം കുടുംബാംഗം’; എംഎസ്എഫുമായി ബന്ധമില്ലെന്ന് നവാസ്

‘ഞാന്‍ എംഎസ്എഫ്’ ആണെന്ന് പറഞ്ഞ വിദ്യാര്‍ത്ഥി സിപിഎം കുടുംബാംഗം’; എംഎസ്എഫുമായി ബന്ധമില്ലെന്ന് നവാസ്

കോഴിക്കോട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണം നടത്തിയവര്‍ക്ക് എംഎസ്എഫുമായി യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. സിപിഎം ...

ആറന്മുള മാവേലി സ്റ്റോർ മാനേജറായിരുന്നപ്പോൾ നടത്തിയത് 5.5 ലക്ഷത്തിന്‍റെ തട്ടിപ്പ്, ലീലമ്മാൾ 3 വർഷം അഴിയെണ്ണും

ആറന്മുള മാവേലി സ്റ്റോർ മാനേജറായിരുന്നപ്പോൾ നടത്തിയത് 5.5 ലക്ഷത്തിന്‍റെ തട്ടിപ്പ്, ലീലമ്മാൾ 3 വർഷം അഴിയെണ്ണും

ആറന്മുള : പത്തനംതിട്ടയിൽ മാവേലി സ്റ്റോറിൽ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ മുൻ മാനേജർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. പത്തനംതിട്ട ജില്ലയിലെ ...

Page 1518 of 7798 1 1,517 1,518 1,519 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.