ബി.എസ്​സി നഴ്‌സിങ്​: ഇനി കേരളത്തിലും പ്രവേശന പരീക്ഷ

ബി.എസ്​സി നഴ്‌സിങ്​: ഇനി കേരളത്തിലും പ്രവേശന പരീക്ഷ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബി.​എ​സ്​​സി ന​ഴ്‌​സി​ങി​ന് പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. 2024-25 അ​ധ്യ​യ​ന വ​ര്‍ഷം മു​ത​ല്‍ ഈ ​രീ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. നി​ല​വി​ൽ പ്ല​സ് ...

മരണ ശേഷം സിദ്ധാർഥിനെതിരെ ലഭിച്ച പരാതിയിൽ ഐസിസി റിപ്പോർട്ട്‌; ‘നോട്ടീസ് നൽകാനായില്ല’, കെട്ടിച്ചമച്ചതെന്ന് സംശയം

സിദ്ധാർഥൻ മരിച്ച കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി

കൽപറ്റ: ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയായ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരു പ്രതി കൂടി കീഴടങ്ങി. മലപ്പുറം സ്വദേശി അമീൻ ...

പട്ടിണി: ഗസ്സയിൽ 10 കുഞ്ഞുങ്ങൾ മരിച്ചു

പട്ടിണി: ഗസ്സയിൽ 10 കുഞ്ഞുങ്ങൾ മരിച്ചു

ഗസ്സ: പട്ടിണിയും പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം കുറഞ്ഞത് 10 ഫലസ്തീൻ കുട്ടികൾ മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അഷ്‌റഫ് അൽ-ഖുദ്ര അറിയിച്ചു. ഗസ്സയിലേക്കുള്ള സഹായ ...

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം: 50കാരിക്ക് ഗുരുതര പരിക്ക്

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം: 50കാരിക്ക് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ 50കാരിക്ക് ഗുരുതര പരിക്ക്. മേലെ ഭൂതയാർ ഊരിൽഡ നിന്ന് പുല്ല് വെട്ടാൻ പോയ വീരയെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ വീരയെ ...

സെന്റ് ഓഫിന് സ്കൂളിൽ വാഹനാഭ്യാസം: 38,000 രൂപ പിഴ ഈടാക്കി

വിവാഹമോചന നടപടി തുടങ്ങിയാൽ ഇരുപതാഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഭാര്യക്ക്​ അവകാശമുണ്ടെന്ന് ഹൈകോടതി

കൊച്ചി: വിവാഹമോചനത്തിന് നടപടി തുടങ്ങിയാൽ ഇരുപതാഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഭാര്യക്ക്​ അവകാശമുണ്ടെന്ന് ഹൈകോടതി. അമ്മക്കോ, ഗർഭസ്ഥശിശുവിനോ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, അമ്മയുടെ മാനസിക പ്രശ്നങ്ങൾ, വിവാഹമോചനം, ...

യു.പിയിൽ ക്രിസ്തുമതത്തിലേക്ക് മതംമാറ്റിയെന്നാരോപിച്ച് പ്രതിചേർക്ക​പ്പെട്ട സർവകലാശാല വി.സിക്കും ഡയറക്ടർക്കും മുൻകൂർ ജാമ്യം

യു.പിയിൽ ക്രിസ്തുമതത്തിലേക്ക് മതംമാറ്റിയെന്നാരോപിച്ച് പ്രതിചേർക്ക​പ്പെട്ട സർവകലാശാല വി.സിക്കും ഡയറക്ടർക്കും മുൻകൂർ ജാമ്യം

ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്ക് കൂട്ട നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് യു.പിയിലെ സർവകലാശാല വൈസ് ചാൻസലർക്കും ഡയറക്ടർക്കും സുപ്രീം കോടതി വെള്ളിയാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചു. പ്രയാഗ്‌രാജിലെ ...

വർക്കലയിൽ വൻ ഭക്ഷ്യവിഷബാധ; റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച 60 ഒാളം പേർ ആശുപത്രിയിൽ

വർക്കലയിൽ വൻ ഭക്ഷ്യവിഷബാധ; റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച 60 ഒാളം പേർ ആശുപത്രിയിൽ

വർക്കല: വർക്കലയിൽ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. 60 ഒാളം പേരാണ് ആശുപത്രിയിൽ ചികിത്സതേടിയത്. വ്യാഴാഴ്ച വൈകിട്ടും രാത്രിയിലുമായി വർക്കല ടൗണിൽ പ്രവർത്തിക്കുന്ന ന്യൂ സ്പൈസി ...

K3A തിരുവനന്തപുരം സോൺ ഭാരവാഹികളെ തെരഞ്ഞെടുത്തു

K3A തിരുവനന്തപുരം സോൺ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള ആഡ്വർടൈസിം​ഗ് ഏജൻസീസ് അസോസിയേഷൻ (K3A) തിരുവനന്തപുരം സോൺ 2024-2026 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റ് ബി.ആർ. ജയകുമാർ (ജാസ് അഡ്വർടൈസിംഗ്), സെക്രട്ടറി ടി.ജെ. തൻസീർ (ആഡ് ...

ആട്ടിൻകുട്ടി കിണറ്റിൽ വീണു, പിറകെ രക്ഷിക്കാനോടിയിറങ്ങി ​ഗൃഹനാഥൻ; ശ്വാസം കിട്ടാതെ ദാരുണാന്ത്യം

ആട്ടിൻകുട്ടി കിണറ്റിൽ വീണു, പിറകെ രക്ഷിക്കാനോടിയിറങ്ങി ​ഗൃഹനാഥൻ; ശ്വാസം കിട്ടാതെ ദാരുണാന്ത്യം

കൊല്ലം: കടയ്ക്കലിൽ കിണറ്റിൽ അകപ്പെട്ട മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു. അരിനിരത്തിൻ പാറ സ്വദേശി അറുപത്തിയഞ്ച് വയസ്സുളള ഉണ്ണികൃഷ്ണകുറുപ്പാണ് മരിച്ചത്. നാലരയോടെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ...

കേരളത്തിന്‌ അനുവദിച്ചത് കേന്ദ്ര സഹായമല്ല; പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

കേരളത്തിന്‌ അനുവദിച്ചത് കേന്ദ്ര സഹായമല്ല; പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിന്‌ കേന്ദ്രസഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഫേസ്ബുക്ക് പേജിലെ കുറിപ്പിലാണ് ഇക്കാര്യം ധനമന്ത്രി വ്യക്തമാക്കിയത്.കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‌ പ്രത്യേക ...

Page 1526 of 7798 1 1,525 1,526 1,527 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.