‘80 സ്ക്വയർ’; മാതൃവിദ്യാലയത്തിന് പൂർവ വിദ്യാർഥികളുടെ ഓപൺ ഓഡിറ്റോറിയം
ചേന്ദമംഗല്ലൂർ: ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിന് പൂർവ വിദ്യാർഥികളുടെ സ്നേഹോപഹാരമായി ഓപൺ എയർ ഓഡിറ്റോറിയം. 1980 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർഥികളാണ് മാതൃവിദ്യാലയത്തിന് മനോഹരമായ സ്റ്റേജും കരിങ്കൽപാകിയ വിശാലമായ ...










