രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട, ആ തീരുമാനം കോൺഗ്രസ് എടുക്കും: സച്ചിൻ പൈലറ്റ്
ദില്ലി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ആണെന്ന് സച്ചിൻ പൈലറ്റ്. മറ്റ് രാഷ്ട്രീയ പാർട്ടികൾ മണ്ഡലത്തിന്റ കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ല. ...










