കണ്ണൂർ ആറളം ഫാമിൽ വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസിലെ പ്രതികളിലൊരാൾ പിടിയിൽ

കണ്ണൂർ ആറളം ഫാമിൽ വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസിലെ പ്രതികളിലൊരാൾ പിടിയിൽ

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസിലെ പ്രതികളിലൊരാൾ പിടിയിൽ. പാനൂർ സ്വദേശി ഷഫ്നാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫാം ഹൗസിന് സമീപത്തെ ...

അതിശക്തമഴ ; ജാഗ്രത നിർദ്ദേശവുമായി മലപ്പുറം കളക്ടർ

മാർച്ച് ആദ്യവാരം കേരളത്തിലെ കാലാവസ്ഥ പ്രവചനം അറിയാം

തിരുവനന്തപുരം: കേരളം കൊടും ചൂടിലായ ഫെബ്രുവരി മാസം കടന്നുപോകുമ്പോൾ മാർച്ചിലെ കാലാവസ്ഥ എന്തായിരിക്കും എന്ന ആശങ്കയാണ് ഏവർക്കും. മാർച്ച് മാസത്തിലെങ്കിലും ആശ്വാസമേകാൻ മഴ എത്തുമോ എന്ന ചോദ്യമാണ് ...

വൈറൽ ഹെപ്പറ്റൈറ്റിസ് ചില്ലറക്കാരനല്ല! മലപ്പുറത്ത് മാത്രം 152 പേർക്ക് രോഗബാധ, 2 മരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൈറൽ ഹെപ്പറ്റൈറ്റിസ് ചില്ലറക്കാരനല്ല! മലപ്പുറത്ത് മാത്രം 152 പേർക്ക് രോഗബാധ, 2 മരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മലപ്പുറം: ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഈ പ്രദേശങ്ങളിൽ രണ്ടു മാസത്തിനിടെ 152 പേർക്ക് ...

പുതിയ നാലുവരിപ്പാത ഗതാഗതത്തിന് തുറന്നുകൊടുത്ത് ഒമാൻ

പുതിയ നാലുവരിപ്പാത ഗതാഗതത്തിന് തുറന്നുകൊടുത്ത് ഒമാൻ

മസ്കറ്റ്: മസ്കറ്റ് - നിസ്‌വ നാലുവരിപ്പാത പൊതുജന ഗതാഗതത്തിനായി തുറന്നു കൊടുത്തു. മസ്കറ്റ് -  നിസ്‌വ നാലുവരിപ്പാതയിൽ  റുസൈൽ -  ബിദ് ബിദ് മേഖലയിൽ നടന്നു വന്നിരുന്ന ...

ഇടിത്തീയായി ഇന്ധനവില ഇന്നും കൂട്ടി

ആഗോളതലത്തിൽ എണ്ണവില കൂടി, അ‌ർധരാത്രി പെട്രോൾ ഡീസൽ വില വർധനവ്; രാജ്യത്ത് പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ആഗോളതലത്തിൽ എണ്ണവില ഉയരുന്നതിന്‍റെ അടിസ്ഥാനത്തിൽ യു എ ഇയിലും പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. ഇന്ന് അർധരാത്രി മുതലാണ് വിലവർധനവ് നടപ്പിലാക്കുന്നത്. ഇന്ധന വില തീരുമാനിക്കുന്ന ...

​ഗ്രേസ് മാർക്കിൽ മാറ്റം; ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്കും ​ഗ്രേസ്മാർക്ക്: വിദ്യാഭ്യാസവകുപ്പ്

ഇനി പരീക്ഷാക്കാലം, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും. ഹയർസെക്കൻഡറിയിൽ 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാർഥികൾ പരീക്ഷ എഴുതും. വിഎച്ച് എസ് ഇയിൽ ...

ഹിമാചലില്‍ വിമത ശല്യത്തില്‍ ഞെട്ടി ബിജെപി; അമിത് ഷാ കൂടുതല്‍ റാലികളില്‍ പങ്കെടുത്തേക്കും, മോദി അഞ്ചിന് എത്തും

ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാ‌ർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്നലെ രാത്രി ദില്ലിയിൽ ചേർന്നിരുന്നു. പുലർച്ചെ വരെ ...

ധാതുമണല്‍ ഖനനം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഹരജി

ധാതുമണല്‍ ഖനനം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഹരജി

തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​ത്തി​ന്റെ മ​റ​വി​ല്‍ ന​ട​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ധാ​തു​മ​ണ​ല്‍ ഖ​ന​ന​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍നാ​ട​ന്‍ എം.​എ​ല്‍.​എ പ്ര​ത്യേ​ക വി​ജി​ല​ന്‍സ് കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ൽ​കി. ...

‘പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ’? എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജിയിൽ കെഎസ്ഐഡിസിയോട് കോടതി

ആൺകുട്ടിയുണ്ടാകാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ട രീതി നിർദേശിച്ചത് ഞെട്ടിപ്പിക്കുന്നത് -ഹൈകോടതി

കൊച്ചി: ആൺകുട്ടിയുണ്ടാകാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ട രീതി നിർദേശിച്ച് വിവാഹത്തിന്‍റെ ആദ്യ ദിവസം തന്നെ ഭർതൃവീട്ടുകാർ കുറിപ്പ് കൈമാറിയെന്ന ആരോപണം ശരിയെങ്കിൽ ഞെട്ടിപ്പിക്കുന്നതെന്ന്​ ഹൈകോടതി. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ...

42കാരനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

42കാരനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കോവളത്ത് മധ്യവയസ്‌കനെ പാറക്കുളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കോവളം കെ.എസ് റോഡ് സിയോണ്‍കുന്നില്‍ പരേതനായ നേശന്റെയും കമലത്തിന്റെയും മകന്‍ ജസ്റ്റിന്‍രാജി(42)നെയാണ് കെ.എസ് റോഡിലെ പാറക്കുളത്തില്‍ മരിച്ച ...

Page 1532 of 7798 1 1,531 1,532 1,533 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.