സ്കൂളുകൾക്ക് അവധി, മാര്‍ച്ച് 25ന് അടച്ച് 3 ആഴ്ച കഴിഞ്ഞ് തുറക്കും, അധ്യയന കലണ്ടര്‍ പ്രകാരം തീരുമാനമെന്ന് യുഎഇ

സ്കൂളുകൾക്ക് അവധി, മാര്‍ച്ച് 25ന് അടച്ച് 3 ആഴ്ച കഴിഞ്ഞ് തുറക്കും, അധ്യയന കലണ്ടര്‍ പ്രകാരം തീരുമാനമെന്ന് യുഎഇ

അബുദാബി: യുഎഇയിലെ സ്കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. റമദാന്‍, ഈദുല്‍ ഫിത്തര്‍ എന്നിവയോട് അനുബന്ധിച്ചാണ് ഇടവേള. മാര്‍ച്ച് 25ന് ആരംഭിക്കുന്ന അവധി ഏപ്രില്‍ 14ന് അവസാനിക്കും.2024-25 ...

കസേരകൾ കാലി- രോഷം പ്രകടിപ്പിച്ച് സുധാകരൻ; ആളില്ലാത്തത് ചൂടുകാരണമെന്ന് സതീശൻ: സമാപനത്തിലും തർക്കത്തിൽ പുകഞ്ഞ് സമരാഗ്നി

കസേരകൾ കാലി- രോഷം പ്രകടിപ്പിച്ച് സുധാകരൻ; ആളില്ലാത്തത് ചൂടുകാരണമെന്ന് സതീശൻ: സമാപനത്തിലും തർക്കത്തിൽ പുകഞ്ഞ് സമരാഗ്നി

തിരുവനന്തപുരം > സമാപനവേദിയിസും തർക്കം തുടർന്ന് കോൺഗ്രസിന്റെ സമരാഗ്നി ജാഥ സമാപിച്ചു. തുടക്കംമുതൽ പ്രശ്നങ്ങളും അഭിപ്രായ ഭിന്നതകളുമായി മുന്നോട്ടുവന്ന ജാഥ സമാപിച്ചപ്പോഴും അവസാനിച്ചത് തർക്കത്തിൽ. കെപിസിസി പ്രസിഡന്റ്‌ ...

ഹജ്ജ്​: കോഴിക്കോട്ടു നിന്നുള്ള വിമാന നിരക്കിൽ 42000 രൂപ കുറച്ച്​ കേന്ദ്രമന്ത്രിയുടെ കത്ത്​ ​

ഹജ്ജ്​: കോഴിക്കോട്ടു നിന്നുള്ള വിമാന നിരക്കിൽ 42000 രൂപ കുറച്ച്​ കേന്ദ്രമന്ത്രിയുടെ കത്ത്​ ​

തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ്ജ്‌ തീർഥാടകരുടെ യാത്രക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന സർക്കാറിനെ ഔദ്യോഗികമായി അറിയിച്ചു. 1,65,000 ആക്കിയ വിമാന നിരക്കിൽ ...

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം: കേന്ദ്ര വാഴ്​സിറ്റി അധ്യാപകന്​ വീണ്ടും സസ്​പെൻഷൻ

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം: കേന്ദ്ര വാഴ്​സിറ്റി അധ്യാപകന്​ വീണ്ടും സസ്​പെൻഷൻ

കാസർകോട്​: കേന്ദ്ര വാഴ്​സിറ്റിയിൽ വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയുയർന്ന അധ്യാപകന്​ വീണ്ടും സസ്​പെൻഷൻ. ഇംഗ്ലീഷ്​ ആൻഡ്​ കംപാരറ്റിവ്​ സ്​റ്റഡീസ്​ വകുപ്പിലെ ഡോ. ഇഫ്​തികർ അഹമ്മദിനെതിരെയാണ്​ നടപടി. കോടതിയുടെ ...

മുഖം സുന്ദരമാക്കാനായി നാച്യുറൽ ഫേസ് പാക്ക് പരിചയപ്പെടുത്തി ജാന്‍വി കപൂര്‍

മുഖം സുന്ദരമാക്കാനായി നാച്യുറൽ ഫേസ് പാക്ക് പരിചയപ്പെടുത്തി ജാന്‍വി കപൂര്‍

ബിടൗണിലെ നിരവധി ആരാധകരുള്ള യുവ നടിയാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും എപ്പോഴും നമ്പര്‍ വണ്ണാണ് താരം. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലാത്ത ...

ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍…

ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍…

രാവിലെ നാം എന്തു കഴിക്കുന്നു എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ രാവിലെ കഴിക്കുന്ന ഭക്ഷണങ്ങള്‍ പോഷകഗുണങ്ങളുള്ളതാകണം. പലരും രാവിലെ ...

അവധിദിന വില്‍പ്പനക്കായി ബൈക്കില്‍ മദ്യക്കടത്ത്; 42കാരന്‍ എക്സൈസ് പിടിയില്‍

അവധിദിന വില്‍പ്പനക്കായി ബൈക്കില്‍ മദ്യക്കടത്ത്; 42കാരന്‍ എക്സൈസ് പിടിയില്‍

മാനന്തവാടി: ബിവറേജ് ഔട്ട്ലെറ്റുകളുടെ അവധി ദിവസങ്ങളില്‍ അനധികൃതമായി വില്‍പ്പന നടത്താന്‍ ബൈക്കില്‍ മദ്യം കടത്തുന്നതിനിടെ യുവാവ് പിടിയിലായി. മാനന്തവാടി തവിഞ്ഞാല്‍ ജോസ് കവല അതിര്‍ത്തി മുക്കില്‍ വീട്ടില്‍ ...

ആരോഗ്യനില വഷളായി: ഡീൻ കുര്യാക്കോസിനെ ആശുപത്രിയിലേക്ക്​ മാറ്റി

ആരോഗ്യനില വഷളായി: ഡീൻ കുര്യാക്കോസിനെ ആശുപത്രിയിലേക്ക്​ മാറ്റി

മൂന്നാർ: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നിന്ന്​ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ഡീൻ കുര്യാക്കോസ് എം.പിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന്​ ആശുപത്രിയിലേക്ക് മാറ്റി. ...

സമരാഗ്നി യാത്ര: മോദിക്കെതിരായ യുദ്ധമെന്ന് രേവന്ത് റെഡ്ഡി, കേരള സർക്കാർ അഴിമതിയിൽ മുങ്ങിയെന്ന് സച്ചിൻ പൈലറ്റ്

സമരാഗ്നി യാത്ര: മോദിക്കെതിരായ യുദ്ധമെന്ന് രേവന്ത് റെഡ്ഡി, കേരള സർക്കാർ അഴിമതിയിൽ മുങ്ങിയെന്ന് സച്ചിൻ പൈലറ്റ്

തിരുവനന്തപുരം: കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഒരേ പോലെ വിമര്‍ശനം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് ...

ഗ്രീൻ ടീയോ ഓറഞ്ച് ജ്യൂസോ ; ഇതിൽ ഏതാണ് ആരോ​ഗ്യകരം

ഗ്രീൻ ടീയോ ഓറഞ്ച് ജ്യൂസോ ; ഇതിൽ ഏതാണ് ആരോ​ഗ്യകരം

നമ്മളിൽ പലരും കുടിക്കാറുള്ള പാനീയമാണ് ​ഗ്രീൻ ടീ. ദിവസവും മൂന്നും നാലും ​ഗ്രീൻ ടീ കുടിക്കുന്നവർ നമ്മുക്കിടയിലുണ്ട്. അത് പോലെ തന്നെ ഓറഞ്ച് ജ്യൂസും കഴിക്കുന്ന നിരവധി ...

Page 1533 of 7798 1 1,532 1,533 1,534 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.