വന്ദേഭാരതിലെ പുക; വില്ലനായത് യാത്രക്കാരന്റെ പുകവലി
ആലുവ> വന്ദേഭാരത് എക്‌സ്‌പ്രസിൽ പുകയുയർന്നത് യാത്രക്കാരെയും റെയിൽവേ അധികൃതരെയും ആശങ്കയിലാഴ്‌ത്തി. സംഭവത്തിനുപിന്നിൽ യാത്രക്കാരിൽ ഒരാളുടെ പുകവലി. തിരുവനന്തപുരം– കാസർകോട് വന്ദേഭാരതിലാണ് സംഭവം. രാവിലെ 8.55ന് ട്രെയിൻ കളമശേരി ...










