സംസ്ഥാന സര്‍ക്കാരിന് നേട്ടം; ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ലോകായുക്ത ബില്ലിന് അംഗീകാരം

സംസ്ഥാന സര്‍ക്കാരിന് നേട്ടം; ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ലോകായുക്ത ബില്ലിന് അംഗീകാരം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അനുമതി നല്‍കാതെ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ...

ജാർഖണ്ഡിൽ യാത്രക്കാര്‍ക്ക് മുകളിലേക്ക്  ട്രെയിന്‍ ഇടിച്ച് കയറി വൻ അപകടം; 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജാർഖണ്ഡിൽ യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി വൻ അപകടം; 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ദില്ലി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ ഇടിച്ച് വൻ അപകടം. സംഭവത്തില്‍ 12പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം. രണ്ടു പേരുടെ മരണമാണ് ഇതുവരെ ...

വര്‍ക്കലയിൽ ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു, കാരണവും കണ്ടെത്തി പൊലീസ്

വര്‍ക്കലയിൽ ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു, കാരണവും കണ്ടെത്തി പൊലീസ്

തിരുവനന്തപുരം: വർക്കലയിൽ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. വർക്കല മേൽവട്ടൂർ മഹേഷിന്‍റെ ഭാര്യ ശരണ്യ (25), മിഥുൻ (5) എന്നിവരാണ് മരിച്ചത്. ...

ആദ്യ ഭാര്യയുടെ മകൾ, അക്യുപങ്ചർ പഠിച്ച 19 കാരി ആസിയയെയും പ്രതിയാക്കി; ‘ഷമീറ മരിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു’

ആദ്യ ഭാര്യയുടെ മകൾ, അക്യുപങ്ചർ പഠിച്ച 19 കാരി ആസിയയെയും പ്രതിയാക്കി; ‘ഷമീറ മരിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു’

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയുടെ മകളേയും പ്രതി ചേര്‍ത്തു. അക്യുപങ്ചര്‍ ചികിത്സ പഠിച്ചിരുന്ന 19 കാരി ...

എൻഐടിയിൽ മലയാള പത്രങ്ങൾക്ക് വിലക്ക്

എൻഐടിയിൽ മലയാള പത്രങ്ങൾക്ക് വിലക്ക്

കുന്നമംഗലം (കോഴിക്കോട്‌): വർഗീയ അജൻഡ നടപ്പാക്കി സംഘപരിവാർ പിടിമുറുക്കുന്ന എൻഐടിയിൽ മലയാള പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി. ബുധനാഴ്ച ദേശാഭിമാനി പത്രം വിതരണം നടത്താൻ ഏജന്റിനെ സുരക്ഷാ ജീവനക്കാർ അനുവദിച്ചില്ല. ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി

തിരുവനന്തപുരം> ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ...

അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 220ൽ കുറയരുതെന്ന്​ ഹൈകോടതി

അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 220ൽ കുറയരുതെന്ന്​ ഹൈകോടതി

കൊച്ചി: അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 220ൽ കുറയരുതെന്ന്​ ഹൈകോടതി. കലണ്ടർ തയാറാക്കുമ്പോൾ ഇത്രയും പ്രവൃത്തിദിനങ്ങൾ തന്നെ വേണമെന്ന കേരള വിദ്യാഭ്യാസ ചട്ടം പാലിക്കണമെന്ന ...

ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പരാധീനത പരിഹരിക്കാൻ കഴിയുന്നതോടെ നിശ്‌ചയമായും ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായമാണതെന്നും ഇതാണ്‌ സർക്കാരിന്റെ സമീപനമെന്നും അദ്ദേഹം ...

സ്‌കില്‍ഡ് ഇന്‍ ഇമിഗ്രേഷന്‍ തൊഴില്‍ തട്ടിപ്പ്: ഉടമകള്‍ മുങ്ങിയത് 25 കോടിയിലേറെ രൂപയുമായി

സ്‌കില്‍ഡ് ഇന്‍ ഇമിഗ്രേഷന്‍ തൊഴില്‍ തട്ടിപ്പ്: ഉടമകള്‍ മുങ്ങിയത് 25 കോടിയിലേറെ രൂപയുമായി

തൃശൂര്‍> യുകെയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത് സ്‌കില്‍ഡ് ഇന്‍ ഇമിഗ്രേഷന്‍ സ്ഥാപന ഉടമകള്‍ മുങ്ങിയതായി തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ആദിത്യ അബ്രഹാം, സുജില്‍ ധര്‍മന്‍, ബിനു ...

കണ്ണൂർ വിമാനത്താവളത്തിൽ 32 ലക്ഷത്തിന്റെ വിദേശ കറൻസി പിടിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ 32 ലക്ഷത്തിന്റെ വിദേശ കറൻസി പിടിച്ചു

മട്ടന്നൂർ> കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 32 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസി പിടിച്ചു. ഷാർജയിലേക്ക് പോകാനെത്തിയ വടകര സ്വദേശി അബ്ദുൾനാസർ മണത്തലയിൽനിന്നാണ്‌ 20,000 യുഎസ് ഡോളർ, ...

Page 1540 of 7798 1 1,539 1,540 1,541 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.