അമേരിക്കൻ കമ്പനിയുടെ പേരിൽ ട്രേഡിം​ഗ് തട്ടിപ്പ് ; കൊല്ലം സ്വദേശിക്ക് നഷ്ടമായത് രണ്ട് കോടിയോളം രൂപ

അമേരിക്കൻ കമ്പനിയുടെ പേരിൽ ട്രേഡിം​ഗ് തട്ടിപ്പ് ; കൊല്ലം സ്വദേശിക്ക് നഷ്ടമായത് രണ്ട് കോടിയോളം രൂപ

കൊല്ലം: അമേരിക്കൻ കമ്പനിയുടെ പേരിൽ നടന്ന ട്രേഡിം​ഗ് തട്ടിപ്പിൽ കൊല്ലം സ്വദേശിക്ക് നഷ്ടമായത് രണ്ട് കോടിയോളം രൂപ. വർഷങ്ങളായി ഷെയർ ട്രേഡ് ചെയ്തു വന്നിരുന്ന കൊല്ലം സ്വദേശിയിൽ ...

വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു

കുട്ടിയെയും സ്ത്രീയെയുമടക്കം ഏഴ് പേരെ കടിച്ചുപറിച്ച് തെരുവ് നായ

കോഴിക്കോട്: കുട്ടിയെയും സ്ത്രീയെയുമടക്കം ഏഴ് പേരെ കടിച്ചുപറിച്ച് തെരുവ് നായ. പുലര്‍ച്ചെ പള്ളിയിലേക്ക് പോയ അന്‍പത് പിന്നിട്ട ജോസിനെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. കൂടരഞ്ഞി പോസ്‌റ്റ് ...

ഗുജറാത്തില്‍ മുൻ ബിജെപി മന്ത്രി ജയനാരായണൻ വ്യാസ് കോൺഗ്രസിൽ ചേർന്നു

ഹിമാചൽപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം, എംഎൽഎമാരെ തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ്

ദില്ലി : ഹിമാചൽപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം. കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമർശനത്തിന് പിന്നാലെ ഇന്ന് പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂര്‍ ഗവർണറെ ...

ചൂട് കൂടുന്നു ; വേനല്‍ക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

രാജ്യത്തെ ഉയ‍ർന്ന ചൂട് കേരളത്തിൽ

തിരുവനന്തപുരം: കേരളത്തെ ചുട്ടുപ്പൊള്ളിച്ച് താപനില ഉയരുന്നു. തുടർച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ് ( 38.5 °c,  സാധാരണയെക്കാൾ 4°c ...

‘പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ’? എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജിയിൽ കെഎസ്ഐഡിസിയോട് കോടതി

മരിച്ചാലും പിഴ ഒഴിവാക്കില്ലെന്ന് ഹൈക്കോടതി, ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കുഞ്ഞനന്തന്‍റെ പിഴ കുടംബം നൽകണം

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷക്കപ്പെട്ട പി കെ കുഞ്ഞനന്തന്‍റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. മരിച്ചെന്ന് കരുതി പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കാനാകില്ല. വിചാരണ കോടതി ...

‘ഡൽഹി ചലോ’ മാർച്ച്; കണ്ണീർവാതക പ്രയോഗത്തിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചു

‘ഡൽഹി ചലോ’ മാർച്ച്; കണ്ണീർവാതക പ്രയോഗത്തിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചു

ജലന്ധർ: കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഡൽഹി ചലോ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചു. കണ്ണീർവാതക പ്രയോഗത്തിൽ സാരമായി പരിക്കേറ്റ ...

കർണാടകയിൽ മൂന്നു രാജ്യസഭ സീറ്റുകളിൽ വിജയിച്ച് കോൺഗ്രസ്; ബിജെ.പിക്ക് ഒരു സീറ്റ്

കർണാടകയിൽ മൂന്നു രാജ്യസഭ സീറ്റുകളിൽ വിജയിച്ച് കോൺഗ്രസ്; ബിജെ.പിക്ക് ഒരു സീറ്റ്

ബംഗളൂരു: കർണാടകയിൽ ഒഴിവുള്ള നാലു രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിലും വിജയിച്ച് കോൺഗ്രസ്. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് ഒരു സീറ്റിലാണ് വിജയം. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് ...

ഹയർ സെക്കൻഡറി ചോദ്യ​പേപ്പർ വിതരണം ഗഡുക്കളായി

ഹയർ സെക്കൻഡറി ചോദ്യ​പേപ്പർ വിതരണം ഗഡുക്കളായി

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ വി​ത​ര​ണം ഇ​ത്ത​വ​ണ ഗ​ഡു​ക്ക​ളാ​യി. അ​ച്ച​ടി വൈ​കി​യ​തു​കാ​ര​ണം ആ​ദ്യ​നാ​ല്​ ദി​വ​സ​ത്തെ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​​പേ​പ്പ​റാ​ണ്​ ആ​ദ്യം വി​ത​ര​ണ​ത്തി​നാ​യി ജി​ല്ല സെ​ന്‍റ​റു​ക​ളി​ലെ​ത്തി​ച്ച​ത്. ഒ​ന്നാം വ​ർ​ഷ ...

റഷ്യക്കെതിരെ കരസേനയെ അയച്ചേക്കുമെന്ന് മാക്രോൺ

റഷ്യക്കെതിരെ കരസേനയെ അയച്ചേക്കുമെന്ന് മാക്രോൺ

പാരിസ്: യൂറോപ്പിന്റെ സുരക്ഷക്ക് റഷ്യയെ പരാജയപ്പെടുത്തൽ അനിവാര്യമാണെന്നും യുക്രെയ്ൻ സേനക്കൊപ്പം പൊരുതാൻ സ്വന്തം സേനയെ അയക്കുന്നത് നിഷേധിക്കാനാകില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുക്രെയ്ന് മധ്യ, ദീർഘദൂര ...

ഫെയർവെൽ കളറാക്കാൻ സ്കൂളിൽ വണ്ടികളുമായെത്തി, പിള്ളേരുടെ അഭ്യാസ പ്രകടനം: എംവിഡി പൊക്കി, എട്ടിന്‍റെ പണിയും!

ഫെയർവെൽ കളറാക്കാൻ സ്കൂളിൽ വണ്ടികളുമായെത്തി, പിള്ളേരുടെ അഭ്യാസ പ്രകടനം: എംവിഡി പൊക്കി, എട്ടിന്‍റെ പണിയും!

മലപ്പുറം: സ്കൂളിലെ ഫെയർവൽ പരിപാടി കളറാക്കാൻ വാഹനങ്ങളുമായി വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. പ്രായപൂർത്തി ആകാത്തവരടക്കമുള്ള വിദ്യാർത്ഥികള്‍ വാഹനങ്ങളുമായി സ്കൂളിലെത്തി നടത്തിയ പ്രകടനം പക്ഷേ മോട്ടോർ വാഹന വകുപ്പിന് ...

Page 1547 of 7798 1 1,546 1,547 1,548 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.