മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണാറുണ്ടോ?  പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ…

മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണാറുണ്ടോ? പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ…

പുരുഷന്മാരില്‍ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന വാള്‍നട്സിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ ...

മോദി നാളെ തിരുവനനന്തപുരത്ത്,അരലക്ഷം പ്രവര്‍ത്തകരെത്തും,കേരളത്തില്‍അക്കൗണ്ട് തുറക്കാനുളള പ്രചരണം ഊര്‍ജിതമാക്കും

മോദി നാളെ തിരുവനനന്തപുരത്ത്,അരലക്ഷം പ്രവര്‍ത്തകരെത്തും,കേരളത്തില്‍അക്കൗണ്ട് തുറക്കാനുളള പ്രചരണം ഊര്‍ജിതമാക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ തിരുവനന്തപുരം ഒരുങ്ങി. നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പ് നല്‍കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും കട്ടൗട്ടുകളും ...

ആശ്രാമത്തെ ലോഡ്ജിലേക്കെത്തിച്ചു, മുണ്ട് വായിൽ തിരുകി യുവതിയെ ബലാത്സംഗം ചെയ്തു; കൊല്ലത്ത് യുവാവ് പിടിയിൽ

ആശ്രാമത്തെ ലോഡ്ജിലേക്കെത്തിച്ചു, മുണ്ട് വായിൽ തിരുകി യുവതിയെ ബലാത്സംഗം ചെയ്തു; കൊല്ലത്ത് യുവാവ് പിടിയിൽ

കൊല്ലം: പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് ഈസ്റ്റ് പൊലീസിന്‍റെ ...

മു​നീ​ർ ഹെ​ബ്ബാ​ൾ മൈ​നോ​റി​റ്റി കോ​ൺ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി

മു​നീ​ർ ഹെ​ബ്ബാ​ൾ മൈ​നോ​റി​റ്റി കോ​ൺ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി

ബം​ഗ​ളൂ​രു: മ​ത, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ബം​ഗ​ളൂ​രു നോ​ർ​ത്ത് സ​മ​സ്ത കേ​ര​ള മ​ദ്റ​സ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ മു​നീ​ർ ഹ​ബ്ബാ​ളി​നെ ക​ർ​ണാ​ട​ക ...

റബറിന് ​വിദേശത്ത് കുതിപ്പ്; കേരളത്തിൽ മു​ന്നേറ്റമില്ല

റബറിന് ​വിദേശത്ത് കുതിപ്പ്; കേരളത്തിൽ മു​ന്നേറ്റമില്ല

ജപ്പാൻ റബർ അവധി വ്യാപാരത്തിൽ നിക്ഷേപകർ കാണിച്ച ഉത്സാഹം ഏഴു വർഷത്തെ ഉയർന്നതലത്തിലേക്ക് റബറിനെ കൈപിടിച്ചുയർത്തി. മുഖ്യ ഉൽപാദന രാജ്യങ്ങളിലെ ഷീറ്റ്‌ ക്ഷാമം അവസരമാക്കി ഫണ്ടുകളും നിക്ഷേപകരായതിനിടയിൽ ...

എന്നെ ജയിലിലാക്കിയാൽ മുഖ്യമന്ത്രിയുടെ മകളും ജയിലിലാകും, എന്‍റെ കൈയിലുള്ളത് ‘ആറ്റംബോംബ്’ -സാബു എം. ജേക്കബ്

എന്നെ ജയിലിലാക്കിയാൽ മുഖ്യമന്ത്രിയുടെ മകളും ജയിലിലാകും, എന്‍റെ കൈയിലുള്ളത് ‘ആറ്റംബോംബ്’ -സാബു എം. ജേക്കബ്

കിഴക്കമ്പലം (കൊച്ചി): തന്നെ ജയിലിലാക്കിയാൽ മുഖ്യമന്ത്രിയുടെ മക​ളെ താൻ ജയിലിലാക്കുമെന്നും തന്‍റെ കൈയിലുള്ളത് ‘ആറ്റംബോംബാ’ണെന്നും വെല്ലുവിളിച്ച് ട്വന്‍റി20 പാർട്ടി പ്രസിഡന്‍റ്​ സാബു എം. ജേക്കബ്. ട്വന്‍റി20 പൂതൃക്ക ...

ഹൈകോടതി പറഞ്ഞിട്ടും കാര്യമില്ല; ലീഗൽ സർവിസസ് അതോറിറ്റികളിൽ കുടുങ്ങി കോടതി ജീവനക്കാർ

ഹൈകോടതി പറഞ്ഞിട്ടും കാര്യമില്ല; ലീഗൽ സർവിസസ് അതോറിറ്റികളിൽ കുടുങ്ങി കോടതി ജീവനക്കാർ

ക​ണ്ണൂ​ർ: ഹൈ​കോ​ട​തി നി​ർ​ദേ​ശം കാ​റ്റി​ൽ​പ​റ​ത്തി ലീ​ഗ​ൽ സ​ർ​വി​സസ് അ​തോ​റി​റ്റി​ക​ളി​ൽ കോ​ട​തി ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത് തു​ട​രു​ന്നു. കോ​വി​ഡി​ന് ശേ​ഷം കേ​സു​ക​ളു​ടെ​യും വി​ചാ​ര​ണ​ക​ളു​ടെ​യും എ​ണ്ണം ഇ​ര​ട്ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​രെ വ​ർ​ക്കി​ങ് ...

മാവേലിക്കരയിൽ പുനരാലോചന സി.പി.ഐ പട്ടികയിൽ ഇന്ന്​ അന്തിമചിത്രം

മാവേലിക്കരയിൽ പുനരാലോചന സി.പി.ഐ പട്ടികയിൽ ഇന്ന്​ അന്തിമചിത്രം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​ക്ക്​ അ​ന്തി​മ​രൂ​പം ന​ൽ​കാ​ൻ സി.​പി.​ഐ എ​ക്സി​ക്യൂ​ട്ടി​വ്​ -കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച ചേ​രും. രാ​വി​ലെ എ​ക്സി​ക്യൂ​ട്ടീ​വും ഉ​ച്ച​ക്കു​ശേ​ഷം കൗ​ൺ​സി​ൽ യോ​ഗ​വു​മാ​ണ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ...

രണ്ട് സൈനികർ കൂടി ​കൊല്ല​​പ്പെട്ടതായി ഇസ്രായേൽ; 482 സൈനികർ ഗുരുതരാവസ്ഥയിൽ

രണ്ട് സൈനികർ കൂടി ​കൊല്ല​​പ്പെട്ടതായി ഇസ്രായേൽ; 482 സൈനികർ ഗുരുതരാവസ്ഥയിൽ

ഗസ്സ: ഹമാസുമായുള്ള ഏറ്റുമുട്ടലിൽ തങ്ങളുടെ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു. തെക്കൻ ഗസ്സയിൽ നടന്ന ഏറ്റുമുട്ടലിൽ ജറൂസലേമിൽനിന്നുള്ള സ്റ്റാഫ് സർജൻറ് ...

മുട്ടുവേദന പെട്ടെന്ന് മാറാന്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍…

മുട്ടുവേദന പെട്ടെന്ന് മാറാന്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍…

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും മുട്ടുവേദന അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദന വരാം. വിട്ടുമാറാത്ത മുട്ടുവേദന ഉണ്ടെങ്കില്‍, ഉറപ്പായും ഒരു ഡോക്ടറുടെ നിര്‍ദ്ദേശം എടുക്കേണ്ടത് പ്രധാനമാണ്. ...

Page 1561 of 7798 1 1,560 1,561 1,562 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.