പറന്നുയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ എമര്‍ജന്‍സി; വിമാനം തിരിച്ചുവിട്ടു, ക്ഷമ ചോദിച്ച് എയര്‍ലൈന്‍
ദുബൈ: മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം തിരിച്ചുവിട്ടു. ദുബൈയില്‍ നിന്ന് കാനഡയിലെ ടൊറന്‍റോയിലേക്ക് പറന്ന എമിറേറ്റ്സിന്‍റെ EK241 വിമാനമാണ് ഗ്ലാസ്ഗോയിലേക്ക് തിരിച്ചുവിട്ടത്.യാത്രക്കാരില്‍ ഒരാള്‍ക്ക് അടിയന്തര ...










