ഫ്രഞ്ച് പതാകയെ അനാദരിച്ചു; തുനീസ്യൻ മുസ്‍ലിം പുരോഹിതനെ പുറത്താക്കി ഫ്രാൻസ്
പാരീസ്: ഫ്രഞ്ച് പതാകയെ വിമർശിച്ച തുനീസ്യൻ മുസ്‍ലിം പുരോഹിതനെ ഫ്രാൻസിൽ നിന്ന് പുറത്താക്കി. ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ദർമാനിൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇമാം മഹ്ജൂബ് മഹ്ജൂബിയെ ...










