കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ ദ്രോഹിക്കാൻ മത്സരിക്കുന്നു -രമേശ് ചെന്നിത്തല

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ ദ്രോഹിക്കാൻ മത്സരിക്കുന്നു -രമേശ് ചെന്നിത്തല

മാ​വേ​ലി​ക്ക​ര: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ജ​ന​ദ്രോ​ഹ​ത്തി​ന്റെ കാ​ര്യ​ത്തി​ൽ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. കെ.​പി.​സി.​സി സം​ഘ​ടി​പ്പി​ച്ച സ​മ​രാ​ഗ്നി​യാ​ത്ര​യു​ടെ മാ​വേ​ലി​ക്ക​ര സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ...

മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ; പശുകിടാവിനെ കൊന്നു

മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ; പശുകിടാവിനെ കൊന്നു

സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ. കൂട്ടിൽ കെട്ടിയ പശുകിടാവിനെ കൊന്നു. മുള്ളൻകൊല്ലി കാക്കനാട്ട് തോമസിന്‍റെ ഒരു വയസ്സ് പ്രായമുള്ള പശുകിടാവിനെയാണ് ഞായറാഴ്ച പുലർച്ചെ ...

കോട്ടവാസലിൽ ചരക്കുലോറി ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു; പാലരുവി എക്സ്പ്രസ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു

കോട്ടവാസലിൽ ചരക്കുലോറി ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു; പാലരുവി എക്സ്പ്രസ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു

പുനലൂർ: കേരള-തമിഴ്നാട് സംസ്ഥാന അതിർത്തിയായ കോട്ടവാസൽ എസ് വളവിന് സമീപം ചരക്ക് ലോറി റെയിൽവേ ട്രാക്കിൽ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ലോറി ഡ്രൈവർ തമിഴ്നാട് മുക്കൂടൽ സ്വദേശി ...

മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ യു​വ​ജ​ന​ശ​ക്തി അ​നി​വാ​ര്യ​ം -മ​ന്ത്രി രാ​ജേ​ഷ്

മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ യു​വ​ജ​ന​ശ​ക്തി അ​നി​വാ​ര്യ​ം -മ​ന്ത്രി രാ​ജേ​ഷ്

പൊ​ന്നാ​നി: മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് യു​വാ​ക്ക​ളു​ടെ ഇ​ട​പെ​ട​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ക്ക് വ​ഴി​വ​ക്കു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. പൊ​ന്നാ​നി ന​ഗ​ര​സ​ഭ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ​യും കു​ടും​ബ​ശ്രീ കാ​ർ​ണി​വെ​ലി​ന്റെ​യും ഉ​ദ്ഘാ​ട​നം ...

കു​വൈ​ത്ത്: വൻതോതിൽ ലഹരി വസ്തുക്കൾ പിടികൂടി

കു​വൈ​ത്ത്: വൻതോതിൽ ലഹരി വസ്തുക്കൾ പിടികൂടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്നും ല​ഹ​രി വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ (ലോ​ക്ക​ൽ ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ്) പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ...

മനുഷ്യ-വന്യജീവി സംഘർഷം: ലഘൂകരണ നിർദേശങ്ങളുമായി വനപാലകർ

മനുഷ്യ-വന്യജീവി സംഘർഷം: ലഘൂകരണ നിർദേശങ്ങളുമായി വനപാലകർ

ക​ൽ​പ​റ്റ: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ര​ള സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടി​വ് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ. സ​ർ​ക്കാ​റി​നും വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ​ന​സം​ര​ക്ഷ​ണ ...

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് 11 പേർക്ക് പരിക്ക്

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് 11 പേർക്ക് പരിക്ക്

കൊണ്ടോട്ടി > കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. 11 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ...

പാലക്കാട് ലോറിക്കു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി; രണ്ടുപേർ മരിച്ചു

പാലക്കാട് ലോറിക്കു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി; രണ്ടുപേർ മരിച്ചു

പാലക്കാട് > പാലക്കാട് ലോറിക്കുപിന്നിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി 2 മരണം. കഞ്ചിക്കോട്ട് ദേശീയപാതയിൽ പുലർച്ചെ 3.30നാണ് അപകടം. മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (23), കൊടുന്തിരപ്പുള്ളി ...

വടകര-മാഹി ജലപാത; ഒന്നാം റീച്ചിൽ 21.80 കോടിയുടെ പ്രവൃത്തി ഉടൻ ആരംഭിക്കും

വടകര-മാഹി ജലപാത; ഒന്നാം റീച്ചിൽ 21.80 കോടിയുടെ പ്രവൃത്തി ഉടൻ ആരംഭിക്കും

വ​ട​ക​ര: കോ​വ​ളം-​ബേ​ക്ക​ൽ പ​ശ്ചി​മ​തീ​ര ജ​ല​പാ​ത​യു​ടെ ഭാ​ഗ​മാ​യ വ​ട​ക​ര മാ​ഹി ക​നാ​ലി​ന്റെ ഒ​ന്നാം റീ​ച്ചി​ൽ പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കും. ചെ​യി​നേ​ജ് 450.080 കി.​മീ. മു​ത​ൽ 454.080 കി.​മീ. വ​രെ​യു​ള്ള ...

യേ​ശു​വി​ലൂ​ടെ വി​ശ്വാ​സി​ക​ൾ ലോ​ക​ത്തെ അ​തി​ജീ​വി​ക്ക​ണം -കെ.​എ​സ്. ജോ​സ​ഫ്

യേ​ശു​വി​ലൂ​ടെ വി​ശ്വാ​സി​ക​ൾ ലോ​ക​ത്തെ അ​തി​ജീ​വി​ക്ക​ണം -കെ.​എ​സ്. ജോ​സ​ഫ്

ബം​ഗ​ളൂ​രു: യേ​ശു ക്രി​സ്തു​വി​ലൂ​ടെ വി​ശ്വാ​സി​ക​ൾ ലോ​ക​ത്തെ അ​തി​ജീ​വി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ പെ​ന്ത​ക്കോ​സ്ത് ദൈ​വ​സ​ഭ ക​ർ​ണാ​ട​ക പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ കെ.​എ​സ്. ജോ​സ​ഫ് പ​റ​ഞ്ഞു. ഐ.​പി.​സി ക​ർ​ണാ​ട​ക സ്റ്റേ​റ്റ് 37ാം വാ​ർ​ഷി​ക ...

Page 1568 of 7798 1 1,567 1,568 1,569 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.