തലസ്ഥാനത്ത്​ ഇ​രുപക്ഷവുമൊരുങ്ങി: ബി.​ജെ.പി പാതിവഴിയിൽ

തലസ്ഥാനത്ത്​ ഇ​രുപക്ഷവുമൊരുങ്ങി: ബി.​ജെ.പി പാതിവഴിയിൽ

തി​രു​വ​ന​ന്ത​പു​രം: എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യി പ​രി​ഗ​ണി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​മാ​യി​ട്ടും പേ​രു​ക​ളി​ൽ ചു​റ്റി​ത്തി​രി​ഞ്ഞ്​ ബി.​​​​ജെ.​പി. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം മ​റ്റ്​​ മു​ന്ന​ണി​ക​ളെ​ത്തും​മു​​മ്പേ സ്ഥാ​നാ​ർ​ഥി​യെ ഉ​റ​പ്പി​ച്ച് ...

പ്രസിഡന്റ് സ്ഥാനാർഥിത്വം: സൗത്ത് കരോളിന പ്രൈമറിയിൽ ഡോണൾഡ് ട്രംപിന് ജയം

പ്രസിഡന്റ് സ്ഥാനാർഥിത്വം: സൗത്ത് കരോളിന പ്രൈമറിയിൽ ഡോണൾഡ് ട്രംപിന് ജയം

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിലേക്ക് ഒരുപടി കൂടി അടുത്ത് ഡോണൾഡ് ട്രംപ്. റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള സൗത്ത് കരോളിന പ്രൈമറിയിലാണ് ട്രംപ് ജയം നേടിയത്. ...

യുവജന ഐക്യത്തിന്‍റെ വിജയം; ഒന്നിക്കുന്നവർ വിജയിക്കും ഭിന്നിപ്പിക്കുന്നവർ തകർക്കപ്പെടുമെന്ന് രാഹുൽ ഗാന്ധി

യുവജന ഐക്യത്തിന്‍റെ വിജയം; ഒന്നിക്കുന്നവർ വിജയിക്കും ഭിന്നിപ്പിക്കുന്നവർ തകർക്കപ്പെടുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥി ശക്തിയുടെയും യുവജന ഐക്യത്തിനും വൻ ...

അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് വരുന്നതിനിടെ വാഹനാപകടം; യുഎഇയിൽ അഞ്ച് വയസുകാരി മരിച്ചു

അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് വരുന്നതിനിടെ വാഹനാപകടം; യുഎഇയിൽ അഞ്ച് വയസുകാരി മരിച്ചു

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. ദുബൈ എമിറേറ്റ്സ് എയരർലൈൻസ് ജീവനക്കാരനായ പത്തനംതിട്ട അടൂർ മണക്കാല സ്വദേശി ജോബിൻ ബാബു വർഗീസിന്റെയും സോബിൻ ജോബിന്റെയും മകൾ ...

ആലുവാ സ്ക്വാഡിന് ഗുഡ് സർവീസ് എൻട്രി, പ്രശംസാപത്രം സമ്മാനിച്ചു, അജ്മീറിൽ സാഹസികമായി പ്രതികളെ പിടിച്ചതിന്

ആലുവാ സ്ക്വാഡിന് ഗുഡ് സർവീസ് എൻട്രി, പ്രശംസാപത്രം സമ്മാനിച്ചു, അജ്മീറിൽ സാഹസികമായി പ്രതികളെ പിടിച്ചതിന്

കൊച്ചി: ആലുവയിലെ ഇരട്ട കവർച്ചാ കേസ് പ്രതികളെ അജ്മീറിൽ ചെന്ന് സാഹസികമായി പിടികൂടിയ പൊലീസ് സ്‌ക്വാഡ് അംഗങ്ങൾക്ക് ഗുഡ് സർവീസ് എൻട്രി. ഉദ്യോഗസ്ഥർക്ക് എറണാകുളം റൂറൽ എസ്പി ...

ഒമാനിൽ മഴയിലും വെള്ളപ്പാച്ചിലിലും കാണാതയാളുടെ മൃതദേഹം കണ്ടെത്തി

ഒമാനിൽ മഴയിലും വെള്ളപ്പാച്ചിലിലും കാണാതയാളുടെ മൃതദേഹം കണ്ടെത്തി

മസ്കറ്റ്: വെള്ളപാച്ചിലും മഴയിലും ജബൽ അക്തറിൽ കാണാതായ ആളിനെ മരിച്ച നിലയിൽ കണ്ടെത്തി. ഫ്രഞ്ച് വിനോദ സഞ്ചാരിയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇതോടെ മലയാളി ഉൾപ്പെടെ ...

കഞ്ചാവ് മാഫിയയുടെ വീടുകയറി ആക്രമണം, നായകളെ ഉപദ്രവിച്ചു, വീട് അടിച്ചുതകർത്തു; പരാതിപ്പെട്ടതിന് വീണ്ടും ആക്രമണം

തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, പൊലീസ് സ്റ്റേഷനിലെത്തി; തൃശൂർ സ്വദേശിയായ യുവാവ് പിടിയിൽ

തിരുവല്ല: തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് ...

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസ് : രണ്ടാം പ്രതി റജീന ഒളിവിൽ തന്നെ

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസ് : രണ്ടാം പ്രതി റജീന ഒളിവിൽ തന്നെ

തിരുവനന്തപുരം :പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസിലെ രണ്ടാം പ്രതി റജീന ഇപ്പോഴും ഒളിവിൽ. കരയ്ക്കാമണ്ഡപം സ്വദേശിയായ സ്ത്രീയാണ് പ്രസവത്തിനിടെ മരിച്ചത്.ഭർത്താവ് നയാസും അക്യുപങ്ചർ ചികിത്സ നടത്തിയ ...

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് അഖിലേഷും, സീറ്റ് ധാരണക്ക് പിന്നാലെ നീക്കം

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് അഖിലേഷും, സീറ്റ് ധാരണക്ക് പിന്നാലെ നീക്കം

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ഇന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പങ്കെടുക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ...

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസിലെ അടി: നടപടി മന്ത്രി തീരുമാനിക്കും

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസിലെ അടി: നടപടി മന്ത്രി തീരുമാനിക്കും

തി​രു​വ​ന​ന്ത​പു​രം: ജ​ല​വി​ഭ​വ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ്​ ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ​ക്ക്​ നേ​രെ കൈ​യേ​റ്റ​മു​ണ്ടാ​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ വി​വാ​ദം മു​റു​കു​ന്നു. വ്യാ​ഴാ​ഴ്ച പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ കാ​ണാ​ൻ എ​ത്തി​യ ത​ന്നെ മ​ന്ത്രി ...

Page 1569 of 7798 1 1,568 1,569 1,570 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.