പറവൂര്‍ എസ്എന്‍ജിഐഎസ്ടി കോളേജിന് താല്‍ക്കാലിക ആശ്വാസം ; ജപ്തി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു
കൊച്ചി : എറണാകുളം പറവൂര്‍ എസ്എന്‍ജിസ്റ്റ് (എസ്എന്‍ജിഐഎസ്ടി) കോളേജിന് താല്‍ക്കാലിക ആശ്വാസം. ജപ്തി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. കോളേജ് മാനേജ്‌മെന്റ് ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ...










