എൽഡിഎഫിൻ്റെ പത്രപരസ്യത്തിൽ ഉള്ളത് ഒരിക്കലും ഒരു ഇടതുപക്ഷ പ്രസ്ഥാനം പറയാൻ പാടില്ലാത്ത കാര്യങ്ങളെന്ന് കെ മുരളീധരൻ
തിരുവനന്തപുരം : എൽഡിഎഫിൻ്റെ പത്രപരസ്യത്തിൽ ഉള്ളത് ഒരിക്കലും ഒരു ഇടതുപക്ഷ പ്രസ്ഥാനം പറയാൻ പാടില്ലാത്ത കാര്യങ്ങളെന്ന് കെ മുരളീധരൻ. എൽഡിഎഫ് പരസ്യം ഒരിക്കലും കോൺഗ്രസിനെ ബാധിക്കില്ലായെന്നും പാലക്കാടിനെ ...










