കേര പദ്ധതിക്ക് ലോക ബാങ്കിന്‌റെ അംഗീകാരം
തിരുവനന്തപുരം : കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായുള്ള കേര പദ്ധതിക്ക് ലോക ബാങ്കിന്‌റെ അംഗീകാരം. പദ്ധതിക്കായി 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1655.85 കോടി രൂപ) ...
തിരുവനന്തപുരം : കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായുള്ള കേര പദ്ധതിക്ക് ലോക ബാങ്കിന്‌റെ അംഗീകാരം. പദ്ധതിക്കായി 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1655.85 കോടി രൂപ) ...
കോഴിക്കോട് : കൊയിലാണ്ടി വെള്ളിലാട്ട് വീടുകയറി ആക്രമണത്തില്‍ കേസെടുത്ത് പോലീസ്. വെള്ളിലാട്ട് സ്വദേശികളായ അജീഷ്, അരുണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനായിരുന്നു വീട് കയറിയുള്ള ...
കൊച്ചി : മുനമ്പം ഭൂമി പ്രശ്‌നത്തില്‍ തീരദേശവാസികളുടെ നിരാഹാര സമരം 23-ാം ദിവസത്തിലേക്ക്. ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ നിരാഹാര സമരം നടത്തുന്നത്. ...
മസ്കത്ത് : അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിന് ഒമാനിൽ തിങ്കളാഴ്ച മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നു. ഈ മാസം 17 വരെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. 18 വയസ്സിനു ...
തിരുവനന്തപുരം : മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലുകളിൽ അക്ഷരത്തെറ്റ് വന്നതിൽ അന്വേഷണം. പോലീസ് ആസ്ഥാനത്തെ ഡിഐജി എസ് സതീശ് ബിനോ സംഭവം അന്വേഷിക്കും. തിരുവനന്തപുരത്തെ ഏജൻസിക്ക് ...
വയനാട് : മെഡിക്കൽ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. അടിസ്ഥാനപരമായ പല പ്രശ്നങ്ങളും ജനത നേരിടുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. ...
കോഴിക്കോട് : ഇന്നലെ വൈകിട്ടോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടം. കോഴിക്കോട് മുക്കം, മാവൂര്‍, കൂളിമാട് ഭാഗങ്ങളില്‍ മരങ്ങള്‍ പൊട്ടി വീണാണ് പ്രധാനമായും നാശനഷ്ടങ്ങളുണ്ടായത്. ...
കൽപറ്റ : വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹഭാഗം കൂടി കണ്ടെത്തി. പരപ്പൻപാറ ഭാഗത്ത് നിന്ന് മരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹഭാഗം കണ്ടുകിട്ടിയിട്ടുള്ളത്. വീണ്ടും തെരച്ചിൽ ...
തിരുവനന്തപുരം : സര്‍ക്കാരിന് കീഴില്‍ ആരംഭിക്കുന്ന വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്കായി മോട്ടോര്‍ വാഹനവകുപ്പ് ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. മൂന്നു സോണുകളായി തിരിച്ചാണ് അംഗീകൃത സെന്ററുകള്‍ ആരംഭിക്കുക. ഇതില്‍ ...