ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്
കോട്ടയം : അച്ചായന്‍സ് ഗോള്‍ഡ് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ബിസിനസ് പ്രമോഷന്‍ തന്നെയെന്ന് തുറന്നു സമ്മതിച്ച് ജനറല്‍ മാനേജര്‍. സ്ഥാപനത്തിന്റെ നേത്രുത്വത്തില്‍ നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സോഷ്യല്‍ ...










