യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം
യു.കെ/കൊച്ചി : യു.കെയില്‍ ഉടനീളം ആരംഭിക്കുന്ന വൃദ്ധസദന (Old Age Home) പ്രോജക്ടില്‍ പങ്കാളിത്തം നല്‍കാമെന്നും അതുവഴി യു.കെയിലേക്ക് കുടിയേറാമെന്നും വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പിന് കളമൊരുക്കി ...










