ടെലിഗ്രാം വഴി പെയ്ഡ് ടാസ്ക് കൊടുക്കും, വാഗ്ദാന പെരുമഴ നൽകും; 10 ലക്ഷത്തോളം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
ആലപ്പുഴ: വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പെയ്ഡ് ടാസ്ക് മുഖാന്തരം 10 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി രാമങ്കരി പൊലീസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിലെ ...










