മാതളനാരങ്ങ തൊലിയുടെ ഈ ഗുണങ്ങൾ അറിഞ്ഞിരിക്കൂ
മാതളം മാത്രമല്ല മാതളത്തിന്റെ തൊലിയ്ക്ക് ഗുണങ്ങൾ പലതാണ്. മാതളനാരങ്ങയുടെ തൊലി കയ്പ്പുള്ളതും രുചിയുള്ളതുമാണ്. പലതരത്തിലുള്ള അസുഖങ്ങൾ ഭേദമാക്കാൻ മാതളത്തിന്റെ തൊലി ഉപയോഗിച്ച് വരുന്നു. പോഷകങ്ങളാൽ സമ്പുഷ്ടമായ മാതളനാരങ്ങ ...










