യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കവും വാഗ്വാദവും, ഒടുവിൽ വെടിവെപ്പ്; ബുള്ളറ്റ് തറച്ച് ഡ്രൈവർക്ക് പരിക്ക്
ഡൽഹി: ഗുരുഗ്രാമിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവെപ്പ്. തിങ്കളാഴ്ച പുലർച്ചെ ഗുരുഗ്രാമിലായിരുന്നു സംഭവം. എന്നാൽ ബുള്ളറ്റ് തറച്ച് പരിക്കേറ്റതാവട്ടെ അൽപം അകലെ നിൽക്കുകയായിരുന്ന മറ്റൊരാൾക്കും. ഇയാളെ ആശുപത്രിയിൽ ...










