കത്തെഴുതി വെച്ച് പോയി; കൊല്ലങ്കോട് 10-ാം ക്ലാസുകാരനെ കാണാതായതായി പരാതി
പാലക്കാട്: കൊല്ലങ്കോട് പത്താം ക്ലാസുകാരനെ കാണാതായതായി പരാതി. കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ അതുൽ പ്രിയനെയാണ് കാണാതായത്. അമ്മക്ക് കത്ത് എഴുതിവച്ചാണ് അതുൽ ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് പോയത്. ...









