തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് മഹാരാഷ്ട്രയും ജാർഖണ്ടും, ഒപ്പം വയനാടും; കമ്മീഷൻ ഇന്ന് സന്ദർശനം തുടങ്ങും
ദില്ലി: മഹാരാഷ്ട്ര, ജാർഖണ്ട് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പ്രഖ്യാപിക്കുന്നതിനുള്ള നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കുന്നു. രണ്ടു സംസ്ഥാനങ്ങളിലേയും സ്ഥിതി വിലയിരുത്താനുള്ള സന്ദർശനത്തിന് കമ്മീഷൻ ഇന്ന് തുടക്കം കുറിക്കും. ജാർഖണ്ടിൽ ...










