മാസങ്ങൾക്ക് മുൻപ് പിരിച്ചു വിട്ട യുവതിയെ പുതിയ പോസ്റ്റ് നല്‍കി തിരിച്ചുവിളിച്ച് ആമസോൺ
സന്‍ഫ്രാന്‍സിസ്കോ: നാല് മാസം മുൻപ് ജോലി നഷ്ടമായ വനിതാ ജീവനക്കാരി ആമസോണിലേക്ക് തിരികെയെത്തിയിരിക്കുന്നു. ജനുവരിയിൽ കമ്പനി പിരിച്ചുവിട്ടതിന്റെ നിരാശ പെയ്‌ജ് സിപ്രിയാനി എന്ന യുവതി പങ്കു വെച്ചിരുന്നു. ...