വിവാഹം കഴിഞ്ഞ് വരന്റെ സ്വർണ്ണവും പണവുമായി ഒറ്റ മുങ്ങൽ; കല്യാണ തട്ടിപ്പ് നടത്തിയ യുവതിയും സംഘവും പിടിയിൽ
ഇൻഡോർ: വിവാഹ തട്ടിപ്പ് നടത്തി വരന്റെ പണവും സ്വർണവുമായി മുങ്ങുന്ന സംഘം പിടിയിൽ. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. വർഷ (27), രേഖ ശർമ (40), ...










