വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന 2 വയസുകാരിയുടെ ദേഹത്ത് അയൽവാസിയുടെ കാർ കയറിയിറങ്ങി, തൽക്ഷണം ദാരുണാന്ത്യം

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന 2 വയസുകാരിയുടെ ദേഹത്ത് അയൽവാസിയുടെ കാർ കയറിയിറങ്ങി, തൽക്ഷണം ദാരുണാന്ത്യം

കാൺപൂർ: ഉത്തർപ്രദേശിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകരിയുടെ മേൽ കാർ കയറിയിറങ്ങി കുട്ടി മരിച്ചു. കാൺപൂരിലെ ബാര- 7 ഏരിയയിൽ ആണ് ദാരുണമായ സംഭവം നടന്നത്. ...

ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ ശ്രുതിയെ തേടി വീണ്ടും ദുരന്തം; അപകത്തിൽ പ്രതിശ്രുത വരൻ ജെൻസന്റെ പരിക്ക് ​ഗുരുതരം

ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ ശ്രുതിയെ തേടി വീണ്ടും ദുരന്തം; അപകത്തിൽ പ്രതിശ്രുത വരൻ ജെൻസന്റെ പരിക്ക് ​ഗുരുതരം

കൽപ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ അപകടത്തിൽപ്പെട്ട ജെൻസന്റെ പരിക്ക് ​ഗുരുതരമെന്ന് റിപ്പോർട്ട്. ഉരുള്‍പ്പൊട്ടലില്‍ ഉറ്റവർ നഷ്ടമായ ശ്രുതിയും പ്രതിശ്രുത വരൻ ജെൻസണും സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ ...

ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണുമോ? നടിയുടെ ഹർജി ഹൈക്കോടതിയിൽ; നിർണായക സർക്കാർ തീരുമാനം ഇന്ന്

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി നിർമാതാക്കളുടെ സംഘടനയിലും തർക്കം; നേതൃത്വത്തിനെതിരെ വനിതാ നിർമാതാക്കൾ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി നിര്‍മാതാക്കളുടെ സംഘടനയിലും തര്‍ക്കം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിനെതിരെ വനിതാ നിര്‍മാതാക്കള്‍ രം​ഗത്തത്തി. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ...

തിരുവനന്തപുരത്ത് അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടി, കടന്നുകളഞ്ഞു; പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരത്ത് അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടി, കടന്നുകളഞ്ഞു; പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ വാഹനമിടിച്ചതിനെ തുടർന്ന് പരിക്കേറ്റയാളെ റോഡരികിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞു. പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിച്ചു. കലുങ്ക്ന സ്വദേശി സുരേഷാണ് മരിച്ചത്. ...

3000 പേരുടെ ജീവനെടുത്ത ലോകത്തെ നടുക്കിയ കറുത്ത ദിനം; വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം നടന്നിട്ട് 23 വർഷം

3000 പേരുടെ ജീവനെടുത്ത ലോകത്തെ നടുക്കിയ കറുത്ത ദിനം; വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം നടന്നിട്ട് 23 വർഷം

വാഷിം​ഗ്ടൺ: അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം. അൽഖ്വയ്ദ ഭീകരരുടെ ആക്രമണത്തിൽ 3000 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്‍റെ നടുക്കം അമേരിക്കക്കാരുടെ മനസിനെ ...

പെൻഷൻകാർക്കുള്ള ശൈത്യകാല ഇന്ധന ആനുകൂല്യം അവസാനിപ്പിച്ച് ബ്രിട്ടൻ, ബാധിക്കുക ഒരു കോടിയോളം പേരെ; പ്രതിഷേധം

പെൻഷൻകാർക്കുള്ള ശൈത്യകാല ഇന്ധന ആനുകൂല്യം അവസാനിപ്പിച്ച് ബ്രിട്ടൻ, ബാധിക്കുക ഒരു കോടിയോളം പേരെ; പ്രതിഷേധം

ലണ്ടൻ: പെൻഷനായവർക്കുള്ള ശൈത്യകാല ഇന്ധന ആനുകൂല്യം അവസാനിപ്പിച്ച് ബ്രിട്ടൻ. കെയിർ സ്റ്റാമർ സർക്കാർ കൊണ്ടുവന്ന പുതിയ പദ്ധതി പാർലമെന്റ് അംഗീകരിച്ചു. 53 അംഗങ്ങൾ വിയോജിച്ച് വിട്ടുനിന്നു. വെട്ടിക്കുറക്കൽ ബാധിക്കുക ഒരു ...

ആദ്യം ചെന്നായകൾ പിന്നാലെ കുറുനരികൾ, ആക്രമണം പതിവ്, തിരിച്ചാക്രമിച്ച് ജനം, യുപിയിൽ കുറുനരിയെ തല്ലിക്കൊന്നു

യുപിയിൽ വീ​ണ്ടും ചെ​ന്നാ​യ ആ​ക്ര​മ​ണം: 11 വയസുകാരിക്ക് ഗുരുതര പരിക്ക്, ആറാമത്തെ ചെന്നായക്കായി തെരച്ചിൽ

ല​ഖ്നൌ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വീ​ണ്ടും ചെ​ന്നാ​യയുടെ ആ​ക്ര​മ​ണം. ഇത്തവണ 11 വ​യസുകാ​രി​യെ​യാ​ണ് ചെ​ന്നാ​യ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.. യു​പി​യി​യെ ബഹ്‌റൈച്ചി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​ത്തി​നു​ള്ളി​ല്‍ ...

10-ാം ക്ലാസ് യോ​ഗ്യത, 2 ലക്ഷം ശമ്പളം, ഇസ്രായേലിൽ വീണ്ടും വമ്പൻ അവസരങ്ങൾ; തൊഴിലാളികളെ തേടി ഇന്ത്യയെ സമീപിച്ചു

10-ാം ക്ലാസ് യോ​ഗ്യത, 2 ലക്ഷം ശമ്പളം, ഇസ്രായേലിൽ വീണ്ടും വമ്പൻ അവസരങ്ങൾ; തൊഴിലാളികളെ തേടി ഇന്ത്യയെ സമീപിച്ചു

ദില്ലി: അടിസ്ഥാന സൗകര്യ, ആരോഗ്യ മേഖലകളിലെ നൈപുണ്യ ദൗർലഭ്യം പരിഹരിക്കാനായി ഇന്ത്യയെ സമീപിച്ച് ഇസ്രായേൽ. 10,000 നിർമാണ തൊഴിലാളികളുടെയും 5,000 പരിചരണം നൽകുന്നവരെയും നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ...

‘പണിയെടുത്തത് പാഴ്’, വയനാട്ടിൽ കാട്ടിൽ കയറി വെട്ടിയത് കാതലില്ലാത്ത ചന്ദനമരങ്ങൾ, ഉപേക്ഷിച്ച് മുങ്ങി മോഷ്ടാക്കൾ

വയനാട് തലപ്പുഴയിലെ മരംമുറി; അന്വേഷണമാരംഭിച്ച് പ്രത്യേക അന്വേഷണ സംഘം; 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട്

കൽപറ്റ: വയനാട് തലപ്പുഴ വനത്തിലെ വിവാദ മരം വെട്ടലില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്റർ നിയോഗിച്ച അന്വേഷണ സംഘം വനമേഖലയില്‍ മരങ്ങളുടെ ഇനവും ...

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കടബാധ്യത, ലോൺ തിരച്ചടവ് മുടങ്ങി: വയനാട്ടിൽ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു

കല്‍പ്പറ്റ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വയനാട്ടിൽ വ്യാപാരി കടക്കുള്ളില്‍ ജീവനൊടുക്കി. പാടിച്ചിറ കിളിയാകട്ട ജോസ് (68) നെയാണ് സ്വന്തം കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാടിച്ചിറ ...

Page 372 of 7798 1 371 372 373 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.