നായയുമായി നടക്കാനിറങ്ങി; ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ സ്ത്രീ കണ്ടത് കാലിൽ കടിച്ച മുതലയെ; സംഭവം ഫ്ലോറിഡയിൽ
ഫ്ലോറിഡയില്‍ മുതലകളുടെ ആക്രമണം കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും കുട്ടികളെയും പ്രായമായവരെയുമാണ് ഇവ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ നോർത്ത് ഫോർട്ട് മിയേഴ്സിൽ നിന്നുള്ള 84 വയസ്സുള്ള ഒരു ...










