മാനസിക വെല്ലുവിളി നേരിടുന്ന 22 കാരി 6മാസം ഗർഭിണി, പുറത്ത് വന്നത് 1 വർഷം നീണ്ട കൂട്ടബലാത്സംഗം, അറസ്റ്റ്
ഭുവനേശ്വർ: മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന പിതാവിനൊപ്പം കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളികൾ നേരിടുന്ന 22 കാരിയെ ഒരു വർഷത്തോളം ബലാത്സംഗം ചെയ്ത നാല് പേർ പിടിയിൽ. ഒഡിഷയിലെ ദേൻകനാലിലെ ...










